നോട്ടീസ്
തൊഴില്‍ രഹിത വേതനം (04/09/2014)
നെടിയിരുപ്പു ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍ രഹിത ആനുകുല്യം 05/09/2014 (വെള്ളിയാഴ്ച) രാവിലെ 10.30 മുതല്‍ വൈകുന്നേരം 5 മണി വരെ വിതരണം ചെയ്യുന്നു. ഗുണഭോക്താക്കള്‍ തൊഴില്‍ രഹിത വേതന വിതരണ കാര്‍ഡ്, എമ്പ്ലോയ്മെന്റ് രെജിസ്ട്രേഷന് കാര്‍ഡ് , ഒറിജിനല്‍ ടി.സി., സത്യവാങ്ങ്മൂലം, രസീതി എന്നിവയുമായി ആനുകുല്യ വിതരണ സമയത്ത് ഹാജരാവേണ്ടതാണ്.
************************************************************************************************
കെട്ടിട നികുതി പരിഷ്കരണം(29/05/2014)
കേരള സര്‍ക്കാരിന്റെ ഉത്തരവ് നമ്പര്‍ 20/2011 പ്രകാരം നിരക്ക് പൂര്‍ണ സംഖ്യ ആയി നിജപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പാർപ്പിട ആവശ്യത്തിനുള്ള കെട്ടിട നികുതി നെടിയിരുപ്പു ഗ്രാമ പഞ്ചായത്തിന്റെ 27/05/2014 ലെ V(2) നമ്പര്‍ തീരുമാനം പ്രകാരം 4/- രൂപയായി 01/04/2013 നു മുന്‍കാല പ്രാബല്യത്തിൽ നിജ പ്പെടുത്തിയതായി എല്ലാ നികുതി ദായ കരെയും അറിയിക്കുന്നു.
കൂടാതെ താമസത്തിനുള്ള വാടക കൊർട്ടെർസ് കൾക്ക് / വീടുകള്‍ക്ക് ചതുരശ്ര മീറ്റരിനു 10/- രൂപ നിരക്കിലും 01/04/2014 നു മുൻകാല പ്രാബല്യത്തിൽ നികുതി പുനർ നിശ്ചയിച്ചു കൊണ്ടും പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചതായി ഇതിനാൽ അറിയിക്കുന്നു.
(ഒപ്പ്)
സെക്രട്ടറി
നെടിയിരുപ്പു ഗ്രാമ പഞ്ചായത്ത്
*************************************************************************************************
അറിയിപ്പ് (31/01/2014)
പഞ്ചായത്തില്‍ നിന്നും പെന്ഷന് കൈപ്പറ്റുന്നവരുടെ പോസ്റ്റോഫീസ് അല്ലെങ്കില്‍ ബാങ്ക് അക്കൌണ്ട് , ആധാര്‍ എന്നിവയുടെ കോപ്പി പഞ്ചായത്തില്‍ ഇനിയും സമര്‍പ്പിക്കാത്തവര്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്ന് അറിയിക്കുന്നു.
****************************************************************************************************
തൊഴില്‍ രഹിത വേതനം
തൊഴില്‍ രഹിത വേതനം (10/06/2014) |
||
പേര് |
തപാല്‍ നമ്പര്‍ |
തപാലിന്റെ അവസ്ഥ |
ജെസ്സി |
4809/23-06-12 |
നിരസിച്ചു |
സൗമ്യ.പി |
10619/31-12-11 |
നിരസിച്ചു |
രിസ്താന .വി.പി. |
2366/26-04-2014 |
നിരസിച്ചു |
നജ്മുന്നിസ.പി. |
2226/31-03-2012 |
നിരസിച്ചു |
ദിവ്യ.പി. |
6912/29-10-2013 |
നിരസിച്ചു |
സുമിത.പി. |
254/07-01-2014 |
നിരസിച്ചു |
ശിഫാ മോള് .വി.പി. |
4763/12-07-2013 |
നിരസിച്ചു |
അമ്പിളി.ടി. |
403/13-01-2014 |
നിരസിച്ചു |
സിനി.അയ്യാടന്‍ |
7546/22-11-2013 |
നിരസിച്ചു |
സാബിറ.പി. |
6824/25-10-2013 |
നിരസിച്ചു |
സജ്ന.സി. |
6430/08-10-2013 |
നിരസിച്ചു |
ഉമ്മു സല്‍മത് |
5586/24-08-2013 |
നിരസിച്ചു |
ജൌഹര.കാരി |
1775/15-03-2014 |
നിരസിച്ചു |
നൗഫല്‍ .പി. |
5916/12-09-2013 |
നിരസിച്ചു |
വിജിത.ടി. |
9430/27-09-2012 |
നിരസിച്ചു |
ജിമ്ഷി.എം. |
197/11-01-2012 |
നിരസിച്ചു |
അല്‍താഫ് ഹുസൈന്. |
3731/21-05-2013 |
നിരസിച്ചു |
സൗമ്യ.ടി. |
10533/26-12-2011 |
അനുവദിച്ചു |
ഷിജി.സി. |
10779/30-10-12 |
അനുവദിച്ചു |
പുതിയ വാർത്തകൾ
ടെണ്ടര്‍ നോട്ടീസ് AE/LSGD/NGP/Tender/02/15-16 തീയ്യതി:03/08/2015
************************************************************************************************************************************************************************************************************************
ടെണ്ടര്‍ നോട്ടീസ് എ3/2515/2/15 തീയ്യതി : 31/07/2015
***************************************************************************************************************************************
നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് - ലാബ് ടെക്നീഷ്യന് ഒഴിവ്
****************************************************************************************************************************************************************************************
ടെണ്ടര്‍ നോട്ടീസ് തീയ്യതി : 17/05/2015
************************************************************************************************************************************************************
നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് കരട് വോട്ടര്‍ പട്ടിക
വാര്‍ഡ് 3 . കുന്നത്തുംപൊറ്റ - 1
വാര്‍ഡ് 8 . പോത്തുവെട്ടിപ്പാറ - 1
വാര്‍ഡ് 10 . മുസ്ലിയാരങ്ങാടി - 1
വാര്‍ഡ് 12 . എന്‍.എച്ച്.കോളനി -1
***************************************************************************
നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് 5 വര്‍ഷത്തേക്കുള്ള ഐ.എ.വൈ. ലിസ്റ്റ്
(തീരുമാനം നമ്പര്‍ III(7) തീയ്യതി : 30-05-2015)
**************************************************************************************************************************************************************************************************************************************************************************************************************************************************************************************************
ഗുണഭോക്തൃ ലിസ്റ്റ് 2014 - 15
8. കമ്പ്യൂട്ടര്‍ വിതരണം - എസ്.സി.പി.
17. വിവാഹ ധനസഹായം - എസ്.സി.പി.
പത്രകുറിപ്പ് (04/09/2014)
തൊഴില്‍ രഹിത വേതനം
നെടിയിരുപ്പു ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍ രഹിത ആനുകുല്യം 05/09/2014 (വെള്ളിയാഴ്ച) രാവിലെ 10.30 മുതല്‍ വൈകുന്നേരം 5 മണി വരെ വിതരണം ചെയ്യുന്നു. ഗുണഭോക്താക്കള്‍ തൊഴില്‍ രഹിത വേതന വിതരണ കാര്‍ഡ്, എമ്പ്ലോയ്മെന്റ് രെജിസ്ട്രേഷന് കാര്‍ഡ് , ഒറിജിനല്‍ ടി.സി., സത്യവാങ്ങ്മൂലം, രസീതി എന്നിവയുമായി ആനുകുല്യ വിതരണ സമയത്ത് ഹാജരാവേണ്ടതാണ്.
********************************************************************************************************************
ഏവര്‍ക്കും നെടിയിരുപ്പ് ഗ്രാമപഞ്ചായത്തിന്റെ ഓണാശംസകള്‍
*************************************************************************************************************
സ്കൂള്‍ പാഠ പുസ്തകങ്ങളിലെ ആരോഗ്യ പാഠങ്ങള്‍ക്ക് ഒരു കൈതാങ്ങ്
“അമൃത് “
നെടിയിരുപ്പ് ഗ്രാമപഞ്ചാ
യത്തും നെടിയിരുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രവും സംയു
ക്തമായി സംഘടിപ്പിച്ച അമൃത് പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.കെ. അലവിക്കുട്ടി എന്നവരുടെ അദ്ധ്യക്ഷതയില്‍ 21.08.2014ന് എം.എല്‍.എ. ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി ഉദ്ഘാടനം ചെയ്തു.
********************************************************************************************************
ടെണ്ടര്‍ ക്ഷണിച്ചു
*******************************************************************************************************************************
ഭൂമിക്കൊരു തണൽ
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നെടിയിരുപ്പു ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന ഭൂമിക്കൊരു തണൽ പദ്ധതിയുടെ ഉദ്ഘാടനം നെടിയിരുപ്പു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.സി.ഷീബ നിർവഹിക്കുന്നു .
*************************************************************************************
പ്രവേശനോത്സവം(02/06/2014)
നെടിയിരുപ്പു ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടത്തിയ പ്രവേശനോത്സവം പരിപാടിയുടെ ഉദ്ഘാദാനം ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.സി.ഷീബ നിർവഹിക്കുന്നു.
********************************************************************
പഠനോപകരണ വിതരണം
നെടിയിരുപ്പു ഗ്രാമ പഞ്ചായത്ത് 2014 - 15 സാമ്പത്തിക വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്തിലെ മുഴുവൻ ഒന്നാം ക്ളാസ് വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കെ. അലവിക്കുട്ടി നിർവഹിക്കുന്നു .
********************************************************************************
പൈപ്പ് കമ്പോസ്റ്റ് പദ്ധതി
നെടിയിരുപ്പു ഗ്രാമപഞ്ചായത്ത് കാലിക്കറ്റ് എയർപോർട്ട് അതോറിറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പൈപ്പ് കമ്പോസ്റ്റ് പദ്ധതി കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ. ശ്രീ.കെ.മുഹമ്മദുണ്ണി ഹാജിയുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട നഗര കാര്യ - ന്യൂന പക്ഷ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. മഞ്ഞളാംകുഴി അലി ഉദ്ഘാടനം നിർവഹിക്കുന്നു.
**************************************************************************************************************
നെടിയിരുപ്പു ഗ്രാമപഞ്ചായത്ത് ഗ്രാമ സഭ
നെടിയിരുപ്പു ഗ്രാമപഞ്ചായത്തിൽ 2014 -15 വർഷത്തെ ഗ്രാമ സഭ 09 / 06 / 2014 മുതൽ 21 / 06/ 2014 വരെയുള്ള തീയതികളിൽ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെച്ച് ചേരുന്നതാണ്.
അജണ്ട:
1. 2014 -15 പദ്ധതി , ഗുണഭോക്ത്ര്യ തെരഞ്ഞെടുപ്പു സംബന്ധിച്ച്
2. ജാതി സെന്‍സസ് 2011 സംബന്ധിച്ച്
3. MGNREGS പദ്ധതി സംബന്ധിച്ച്
4. സോഷ്യൽ ഓഡിറ്റ്
5. മറ്റു കാര്യങ്ങൾ
6. വൈദ്യുതി സുരക്ഷ സംബന്ധിച്ച്
***************************************************************************************
കെട്ടിട നികുതി പരിഷ്കരണം(29/05/2014)
കേരള സര്‍ക്കാരിന്റെ ഉത്തരവ് നമ്പര്‍ 20/2011 പ്രകാരം നിരക്ക് പൂര്‍ണ സംഖ്യ ആയി നിജപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പാർപ്പിട ആവശ്യത്തിനുള്ള കെട്ടിട നികുതി നെടിയിരുപ്പു ഗ്രാമ പഞ്ചായത്തിന്റെ 27/05/2014 ലെ V(2) നമ്പര്‍ തീരുമാനം പ്രകാരം 4/- രൂപയായി 01/04/2013 നു മുന്‍കാല പ്രാബല്യത്തിൽ നിജ പ്പെടുത്തിയതായി എല്ലാ നികുതി ദായ കരെയും അറിയിക്കുന്നു.
കൂടാതെ താമസത്തിനുള്ള വാടക കൊർട്ടെർസ് കൾക്ക് / വീടുകള്‍ക്ക് ചതുരശ്ര മീറ്റരിനു 10/- രൂപ നിരക്കിലും 01/04/2014 നു മുൻകാല പ്രാബല്യത്തിൽ നികുതി പുനർ നിശ്ചയിച്ചു കൊണ്ടും പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചതായി ഇതിനാൽ അറിയിക്കുന്നു.
(ഒപ്പ്)
സെക്രട്ടറി
നെടിയിരുപ്പു ഗ്രാമ പഞ്ചായത്ത്
***********************************************************************************
നെടിയിരുപ്പു ഗ്രാമപഞ്ചായത്തില്‍ നല്കുന്ന വിവിധ സേവനങ്ങള്‍ സമയബന്ധിതമായി നല്കുന്നതിനു വേണ്ടി 26.08.2013 ന് സേവനാവകാശങ്ങള്‍ വിജ്ഞാപനം ചെയ്തു. ഇതു മൂലം ജനന-മരണ രജിസ്ട്രേഷന്, വിവാഹ രജിസ്ട്രേഷന് (പൊതു- ഹിന്ദു ചട്ടങ്ങള്‍ പ്രകാരം), കെട്ടിട പെര്മിട്ടുകള്, ഓണര്‍ഷിപ്പ്- റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുള്‍, ലൈസന്‍സ് തുടങ്ങിയ സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കുന്നു. (കൂടുതൽ വിവരങ്ങൾക്ക് )
********************************************************************************************************
ജനന-മരണ-വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം
നെടിയിരിപ്പ് ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം കൊണ്ടോട്ടി എം എല്‍ എ, കെ.മുഹമ്മദുണ്ണി ഹാജി 14.03.2013-നു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കണക്കഞ്ചേരി ഷീബ അധ്യഷത വഹിച്ചു. ഡിഡിപി, സി.എന്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. ഐ.കെ.എം ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.രാജന് പദ്ധതി വിശദീകരിച്ചു.
********************************************************************************************************************
ജനന-മരണ-വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ - ഓണ്‍ലൈന്‍ പ്രഖ്യാപനം
നെടിയിരിപ്പ് ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം കൊണ്ടോട്ടി എം എല്‍ എ, കെ.മുഹമ്മദുണ്ണി ഹാജി 14.03.2013-നു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കണക്കഞ്ചേരി ഷീബ അധ്യഷത വഹിച്ചു. ഡിഡിപി, സി.എന്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. ഐ.കെ.എം ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.രാജന് പദ്ധതി വിശദീകരിച്ചു.
ജനപ്രതിനിധികള്‍
വാർഡ് നമ്പർ | പേര് | സ്ഥാനം |
1 | ഷറീന പാലക്കല്‍ | ചെയര്പേഴ്സന് (വികസന കാര്യം) |
2 | ആസിഫ്. കെ.കെ | മെമ്പര്‍ |
3 | കെ.പി.ഫിറോസ് | ചെയര്മാന് (ക്ഷേമകാര്യം) |
4 | കെ.സുബൈദ | മെമ്പര്‍ |
5 | കെ.കെ.അഹമ്മദ് | മെമ്പര്‍ |
6 | കെ.എ.മുന്നാസ് | മെമ്പര്‍ |
7 | ഖദീജ. പി | ചെയര്പേഴ്സന് (ആരോഗ്യം, വിദ്യാഭ്യാസം) |
8 | റംല. പി.ടി | മെമ്പര്‍ |
9 | കെ.സി. ഷീബ | പ്രസിഡന്റ് |
10 | കെ.അലവിക്കുട്ടി | വൈസ് പ്രസിഡന്റ് |
11 | കെ. റഷീദലി | മെമ്പര്‍ |
12 | സുമംഗല വി | മെമ്പര്‍ |
13 | നഫീസ മോതി | മെമ്പര്‍ |
14 | എ.കെ.ബീന | മെമ്പര്‍ |
15 | സുബ്രഹ്മണ്യന് | മെമ്പര്‍ |
16 | ഫൈസല്‍ | മെമ്പര്‍ |
17 | പി.മൈമൂന | മെമ്പര്‍ |
തെരഞ്ഞെടുപ്പ് 2010
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.
സാധുക്കളായ വിധവകളുടെ പെണ്മക്കളുടെ വിവാഹ ധന സഹായം
20/08/2014 തിയ്യതിയിലെ വിവരങ്ങള്‍
നമ്പര്‍ | അപേക്ഷകന്റെ പേര് / വിലാസം | വിവാഹ തിയ്യതി | അപേക്ഷ തിയ്യതി | തീരുമാനം നമ്പര്‍, തിയ്യതി | റിമാര്‍ക്സ് |
1 | ശ്രിമതി.റസിയ കൊറ്റങ്ങോടന്‍, പനക്കാപരമ്പ്, നെടിയിരുപ്പു | 26/08/2012 | 08/10/2012 | 1/2,22/06/2013 | മലപ്പുറം ജില്ലാ കലക്ടറുടെ 02/06/2014 തിയ്യതിയിലെ K.Dis-3835/14/L3 നമ്പര്‍ ഉത്തരവ് |
2 | ശ്രിമതി.സുലൈഖ w/o late അബൂബക്കര്‍, പണ്ടാരപ്പെട്ടി, പള്ളിയാളി ഹൗസ്, കൊട്ടുക്കര | 31/03/2013 | 25/04/2013 | 1/2,24/05/2013 | |
3 | ശ്രിമതി. അലീമ പാമ്ബോടന്, അത്തിവളപ്പില്‍, ലക്ഷം വീട്, ചോലമുക്ക്, മുസ്ലിയാരങ്ങാടി, | 30/12/2012 | 10/01/2013 | 1/2,24/05/2013 | |
4 | ശ്രിമതി. ഫാത്തിമ കാരാട്ട്, കോളനി റോഡ്, നെടിയിരുപ്പു | 09/12/2012 | 05/02/2013 | 1/2,22/06/2013 | |
5 | ശ്രിമതി.ലൈല.കുന്നുമ്മല്‍ , കോട്ടപ്പറമ്പില്‍ ഹൗസ്, ചിറയില്‍ പി.ഓ.,കൊണ്ടോട്ടി | 08/12/2012 | 22/03/2013 | 1/2,24/05/2013 | |
6 | ശ്രിമതി.നഫീസ ചക്കുന്നന്, കുറ്റിയോളത്തില്‍ ഹൗസ്, കോടങ്ങദ്, കൊണ്ടോട്ടി പി.ഓ. | 11/02/2013 | 15/03/2013 | 1/2,22/06/2013 | |
7 | ശ്രിമതി.മറിയുമ്മ.കെ., കാരിപള്ളിയാളി ഹൗസ്, ചെരളകുണ്ട്, ചിറയില്‍ പി.ഓ | 18/08/2013 | 05/08/2013 | 1/3,23/05/2014 | വിവാഹ തിയ്യതിക്ക് മുമ്പ് അപേക്ഷ ലഭിച്ചത് |
8 | ശ്രിമതി.കാഞ്ഞിരങ്ങാടന്‍ ആച്ചുമ്മ, w/o മൊയ്തീന് (മരണപ്പെട്ടു), പുള്ളിശ്ശേരി പറമ്പ് ഹൗസ്, ചിറയില്‍ പി.ഓ. | 27/10/2013 | 28/11/2013 | 1/3,23/05/2014 | കലക്ടറുടെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുന്നു. |