ഹരിത കര്‍മ്മസേന

haritha-karmasena

ബസ് സ്റ്റാന്‍റ് ലേലം

ക്വട്ടേഷന്‍ പരസ്യം

ടെണ്ടര്‍ പരസ്യം

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മേശ, കസേര, തുല്യതാക്ലാസ്സിലേക്കുള്ള ഫര്‍ണ്ണീച്ചര്‍

സ്ഥാപനങ്ങളിലേക്കുള്ള കസേരകള്‍

മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കുള്ള ഫര്‍ണ്ണീച്ചര്‍

ആര്‍ദ്രകേരളം പുരസ്ക്കാരം 2017-18

img-20190708-wa0008

ആരോഗ്യമേഖലയില്‍ തൃശ്ശൂര്‍ ജില്ലയിലെ രണ്ടാം സ്ഥാനം - ആര്‍ദ്രകേരളം പുരസ്ക്കാരം 2017-18 - തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ശ്രീ.എ.സി.മൊയ്തീന്‍ അവര്‍കളില്‍ നിന്നും നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്‍റ് ശ്രീമതി.പി.വിനുവും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഏറ്റുവാങ്ങുന്നു.

വാര്‍ഷിക പദ്ധതി 2019-20 ഗുണഭോക്തൃ ലിസ്ററ്

2019-20 ഗുണഭോക്തൃ ലിസ്ററ്

മഹാത്മാ പുരസ്ക്കാരം

img-20190220-wa0000

2017-18 വര്‍ഷത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പിനുള്ള ജില്ലാതല രണ്ടാം സ്ഥാനം നാട്ടിക ഗ്രാമപഞ്ചായത്തിനു വേണ്ടി പ്രസിഡന്‍റ് പി വിനു മന്ത്രി എ.സി മൊയ്തീനില്‍ നിന്ന് സ്വീകരിക്കുന്നു.

img-20190220-wa0001

അറിയിപ്പ്

ആസ്തിയില്‍ റോഡ് ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്

അറിയിപ്പ്

ആസ്തിയില്‍ റോഡ് ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്

ആസ്തിയില്‍ തോട് ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്

ആരോഗ്യ ജാഗ്രത പ്രതിദിന പ്രവര്‍ത്തനങ്ങള്‍

14 വാര്‍ഡുകളിലും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നശിപ്പിച്ചു വരുന്നു. കൊതുക് ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്നു.

അറിയിപ്പ്

ചീരാംകുളങ്ങര ബാലന്‍ മെമ്മോറിയല്‍ റോഡ് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്

Older Entries »