വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 കമ്പില്‍തെരു പുരുഷോത്തമന്‍ അരക്കന്‍ CPI(M) ജനറല്‍
2 ചോയിച്ചേരി ശ്യാമള.കെ CPI(M) എസ്‌ സി വനിത
3 ഓണപ്പറമ്പ് സി.എച്ച്.സജീവന്‍ CPI(M) ജനറല്‍
4 കോട്ടാഞ്ചേരി സുചിന. എ INC വനിത
5 മാലോട്ട് നോര്‍ത്ത് പി വി അബ്ദുള്ള IUML ജനറല്‍
6 പള്ളേരി ലീന .പി CPI(M) വനിത
7 മാലോട്ട് സൌത്ത് പി. ഷൈമ CPI(M) വനിത
8 കണ്ണാടിപ്പറമ്പ ഈസ്റ്റ് കൃഷ്ണന്‍ കാണി CPI(M) ജനറല്‍
9 മാതോടം കെ. ശ്രീജിത്ത് CPI(M) എസ്‌ സി
10 വയപ്രം സവിത. എം CPI(M) വനിത
11 കണ്ണാടിപ്പറമ്പ വെസ്റ്റ് അജിത.എന്‍ CPI(M) വനിത
12 പുല്ലൂപ്പി അസീബ് കണിയറക്കല്‍ INDEPENDENT ജനറല്‍
13 പുല്ലൂപ്പി വെസ്റ്റ് അഷ്കര്‍ ചാത്തോത്ത് മൊട്ടമ്മല്‍ IUML ജനറല്‍
14 നിടുവാട്ട് റഷീദ തോലന്‍റവിട IUML വനിത
15 കാക്കത്തുരുത്തി കാഞ്ചനവല്ലി.എന്‍.ടി.കെ CPI(M) വനിത
16 നാറാത്ത് ഷംസുദ്ദീന്‍.കെ.വി IUML ജനറല്‍
17 കമ്പില്‍ കുരിക്കളകത്ത് റഹ്മത്ത് IUML വനിത