വിവിധ പദ്ധതികളുടെ വിതരണോദ്ഘാടനം

img-20190125-wa0003

2018/19 വര്‍ഷത്തെ വിവിധ പദ്ധതികളുടെ വിതരണ ഉദ്ഘാടനം 23/01/2019 രാവിലെ 10 മണിക്ക് പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്‍റ് ശ്രീ ആറ്റുണ്ണി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍

img_20181204_112637

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ 04/12/2018 ന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആറ്റുണ്ണി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ടി സത്യന്‍ അദ്ധ്യക്ഷത വഹിച്ചു.

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസ്കെട്ടിടം ഉദ്ഘാടനം

img-20181109-wa0005

09/11/2018 ന് രാവിലെ 11 മണിക്ക് ബഹു. നിയമസഭാ സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് - പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് കെട്ടിടം തറക്കല്ലിടല്‍

img-20181024-wa0019

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് കെട്ടിടം തറക്കല്ലില്‍ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ആറ്റുണ്ണി തങ്ങളും  നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസഡന്‍റ് ടി സത്യനും ചേര്‍ന്ന് 24/10/2018 ന് 10 മണിക്ക് ഉദ്ഘാടനം ചെയ്തു.

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് - ഓര്‍മ്മ മരം നടലും ജൈവ വണ്ടി പ്രയാണവും

img-20180606-wa0011

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ/ ഒഴിവാക്കപ്പെട്ടവരുടെ കരട് ലിസ്റ്റ്

ഭൂമി ഇല്ലാ ഭവന രഹിത ഗുണഭോക്തൃ ലിസ്റ്റ്

bhoo20bhavanarahithar

ഭൂമി ഉള്ള ഭവന രഹിത ഗുണഭോക്തൃ ലിസ്റ്റ്

bhoomi-ulla-bhavana-rahithar

ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ ചുവടെ

ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റ്

excluded

ഡൂപ്ലിക്കേഷന്‍ മൂലം ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റ്

duplication

അപേക്ഷ അപൂര്‍ണ്ണമായതിനാല്‍ ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റ്

incomplete

നന്നംമുക്ക് ഗ്രാമപഞ്ചായത്ത്-പ്രതിഭാ സംഗമം-2017

img-20170709-wa0039

നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ മത്സര പരീക്ഷകളില് ഉന്നത വിജയം നേടിയവരെയും മറ്റു കലാ കായിക സാസ്കാരിക മേഘലകളില്‍ മികച്ച നേട്ടം കൈവരിച്ചവരെയും അനുമോദിക്കുന്ന നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ പദ്ധതി- പ്രതിഭാ സംഗമം 2017, 09/07/2017 ന്  രാവിലെ 11 മണിക്ക് ബഹു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് ടി സത്യന്‍ അധ്യക്ഷത വഹിച്ചു.

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് - പകര്ച്ച പനി പ്രതിരോധ നിവാരണ യോഗം

നന്നംമുക്ക് ഗ്രാമപഞ്ചായത്ത്  പകര്ച്ച പനി പ്രതിരോധ കര്മ്മ പരിപാടി സര് വ കക്ഷി യോഗം 24/06/2017 ശനി പഞ്ചായത്ത് ഓഫീസില് വച്ചു നടന്നു.  പഞ്ചായത്ത് പ്രസിഡന്റ് ടി സത്യന്  പകര്ച്ച പനി നേരിടുന്നതിനായി ചെയ്യേണ്ട പ്രവര്ത്തനങ്ങളെ കുറിച്ചു വിശദീകരിച്ചുimg-cleaning

ജൂണ് 5 പരിസ്ഥിതി ദിനത്തില് 21000 വൃക്ഷത്തൈ നട്ട് നന്നംമുക്ക് പഞ്ചായത്ത്

june-5-1

Nannammukku garamapanchayath career motivation class

Nannammukku grama panchayath Mr. T Sathyan Inaugurating Career Motivation class on 24/12/2016 at Naseeco palace ayinichode.

This Programs aims to give a academic motivation to the pupil who studying 8 to 12 standard or passed sslcimg-20161224-wa0014.