മുഴക്കുന്ന് - പ്രസിഡന്റുമാര്‍
ക്രമനമ്പര്‍ | പഞ്ചായത്ത് പ്രസിഡന്റുമാരുടെ പേരുകള്‍ | വര്‍ഷം |
1 | വി. പത്മനാഭന് മാസ്റ്റര്‍ | 1975-1980 |
2 | മൌവ്വഞ്ചേരി കുഞ്ഞിരാമന് | 1980-1985 |
3 | അബൂബക്കര്‍ ഹാജി | 1985-1990 |
4 | പാലക്ക ബാലന് | 1990-1995 |
5 | എന്‍ ദാമോദരന്‍ മാസ്റ്റര്‍ | 1995-2000 |
6 | സി. കെ. സുധ | 2000-2005 |
7 | എം കണ്ണന് | 2005-2010 |
8 | ടി പ്രസന്ന | 2010-2015 |
9 | ബാബു ജോസഫ് | 2015-2020 |
10 | ടി ബിന്ദു | 2020-2025 |