മുഴക്കുന്ന് ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളള ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണത്തിനായുള്ള ആദ്യ ഘട്ട ധനസഹായ വിതരണം പഞ്ചായത്ത്  ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബാബു ജോസഫ്  നിര്‍വ്വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പ്രീത ജി ഒ അധ്യക്ഷം വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി റഷീദ്, സുരേന്ദന്‍ തച്ചോളി, എ വനജ, അംഗങ്ങളായ പി പി മുസ്തഫ, സി കെ രവീന്ദ്രനാഥന്‍, ഉമേശന്‍ കെ കെ, പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു കെ, അസി. സെക്രട്ടറി റെജി പി മാത്യു, വി ഇ ഒ മാരായ തസ്നീം ടി പി, അജിത്കുമാര്‍ , ഷിബു എ എന്നിവര്‍ സംസാരിച്ചു.

ലൈഫ് മിഷന്‍

തുക വിതരണം

തുക വിതരണം

ഗുണഭോക്താക്കള്‍