2015/16 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമസഭകള്‍ 13.06.2015 മുതല്‍ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ നടന്നുവരികയാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് വാര്‍ഡ് മെന്പറെ സമീപിക്കുക