2020 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷന്‍ - കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

www.lsgkerala.gov.in/voters/view

2019-20 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ ലിസ്റ്റ്

2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വ്യക്തിഗതം/ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്കായുള്ള ഗുണഭോക്താക്കളുടെ അന്തിമ ഗുണഭോക്തൃ ലിസ്റ്റ്  വിവിധ ഗ്രാമസഭകള്‍ അംഗീകരിച്ചു.

ഗുണഭോക്തൃ ലിസ്റ്റ് :-

കരനെല്‍കൃഷി വികസനം

ശാരീരിക വൈകല്യമുള്ളവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങല്‍

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ്

വീട് വാസയോഗ്യമാക്കല്‍ - പട്ടികവര്‍ഗം

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം - പട്ടികവര്‍ഗം

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം - പട്ടികജാതി

വനിതാ ഗ്രൂപ്പിന് പോത്ത് കിടാരി വിതരണം

വനിതാ ഗ്രൂപ്പിന് ആട് വിതരണം

വനിതകള്‍ക്ക് ആട് വിതരണം - പട്ടികജാതി

റിംഗ് കമ്പോസ്റ്റ് വിതരണം

മട്ടുപ്പാവില്‍ പച്ചക്കറി കൃഷി

ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടര്‍

ഭിന്നശേഷിക്കാര്‍ക്ക് പെട്ടിക്കട

ഭവന പുനരുദ്ധാരണം - പട്ടികജാതി

പുരുഷ സ്വയം സഹായ സംഘത്തിന് കാട് വെട്ട് യന്ത്രം

പി വി സി വാട്ടര്‍ടാങ്ക് വിതരണം - പട്ടികവര്‍ഗം

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി

പട്ടികവര്‍ഗ വനിതകള്‍ക്ക് ആട് വിതരണം

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം

നെല്‍കൃഷിക്ക് കൂലി, ചെലവ്, സബ്സിഡി

തേനീച്ച വളര്‍ത്തല്‍

തുറസ്സായ കുടിവെള്ള കിണര്‍ ശുചിത്വ കിണറാക്കി മാറ്റല്‍

തരിശ് നിലം കൃഷി യോഗ്യമാക്കല്‍

കോഴി വളര്‍ത്തല്‍

കുടുംബശ്രീ ഗ്രൂപ്പിന് വാടക സാധനം വാങ്ങാന്‍ ധനസഹായം

ബ്ലോക്ക് - ക്ഷീര ഗ്രാമം പദ്ധതി

ബ്ലോക്ക് - നെല്‍കൃഷി വികസനം

ബ്ലോക്ക് - പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം

ബ്ലോക്ക് - പശു ഫാം

ബ്ലോക്ക് - ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്

ബ്ലോക്ക് - ഭവന നിര്‍മ്മാണം ധനസഹായം

ബ്ലോക്ക് - മഞ്ഞള്‍ ഗ്രാമം പദ്ധതി

ബ്ലോക്ക് - വൃക്ക മാറ്റി വെച്ചവര്‍ക്ക് ധന സഹായം

2018-19 വാര്‍ഷിക പദ്ധതി - ഗുണഭോക്തൃപട്ടിക

2018-19 സാമ്പത്തിക വര്‍ഷത്തെ വിവിധ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കായുള്ള പദ്ധതികളിലേക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു.

ഗുണഭോക്തൃ ലിസ്റ്റ് :-

1. വീട് വാസയോഗ്യമാക്കല്‍ - എസ്.ടി

2. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ്

3. തുറസ്സായ കിണര്‍ ശുചിത്വ കിണറാക്കി മാറ്റല്‍

4. ഇറച്ചിക്കോഴി യൂണിറ്റിന് സബ്സിഡി

5. മട്ടുപ്പാവില്‍ പച്ചക്കറി കൃഷി

6. ചെറു ധാന്യ വിത്ത് വിതരണം

7. സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടര്‍

8. വിവാഹ ധന സഹായം - എസ്.ടി

9. ഭവന പുനരുദ്ധാരണം - എസ്. ടി

10. പി.വി.സി വാട്ടര്‍ ടാങ്ക് വിതരണം- പട്ടിക വര്‍ഗ്ഗം

11. കര നെല്‍കൃഷി

12. തേനീച്ച വളര്‍ത്തല്‍

13. കശുമാവിന്‍ തൈ വിതരണം

14. തരിശു നിലം കൃഷി യോഗ്യമാക്കല്‍

15. പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്

16. ക്ഷീര ഗ്രാമം പദ്ധതി

17. ഭക്ഷ്യ സംസ്കരണ യൂണിറ്റ്

18. പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി

19. വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം - പട്ടികവര്‍ഗ്ഗം

20. സമഗ്ര നെല്‍കൃഷി വികസം - ബ്ലോക്ക് പദ്ധതി

21. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്

22. ഭിന്നശേഷിക്കാര്‍ക്ക് പെട്ടിക്കട

23. പട്ടികജാതി വനിതകള്‍ക്ക് ആട് വിതരണംമുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി…

dc-cover-anfegbfra3ee1mvanbf11fr9a2-20170924065112medi

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പദ്ധതിയായ ” ഔഷധ സുഗന്ധി ഉധ്യാന്‍ ” സ്ഥാപിക്കുന്നതിനായി മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ പാലപ്പുഴ എന്ന സ്ഥത്ത് ബാവലിപ്പുഴയുടെ തീരത്ത് 34 ഹെക്ടര്‍ സ്ഥലം തിരഞ്ഞെടുത്തിരിക്കുകയാണ്. ഔഷധ, സൂഗന്ധ വ്യഞ്ജനങ്ങള്‍ക്കായി മാത്രം ഒരു തോട്ടം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Oushadha Sugandhi Udhyan - A Public Herbal Garden for Medicinal and Aromatic Plants - പദ്ധതി സാക്ഷാത്കരിക്കുന്നതിലൂടെ  മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്  ഇന്ത്യയിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ഹെര്‍ബല്‍ പൂന്തോട്ടമായി മാറാന്‍ പോവുകയാണ്.  ആയുര്‍വ്വേദ സസ്യശാസ്ത്ര പഠന വിദ്യാര്‍ത്ഥികള്‍ക്കും പഠന ഗവേഷണ ആവശ്യങ്ങള്‍ക്കും ഉതകുന്ന രീതിയിലുള്ള ഒരു പൂന്തോട്ടം നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യം. വിവിധ രാജ്യങ്ങളില്‍ നിന്ന് ആയുര്‍വ്വേദ സസ്യങ്ങളെക്കുറിച്ചും, അവയുടെ ഔഷധ ഗുണങ്ങളെക്കുറിച്ചും പഠിക്കാന്‍ ഇവിടെ സൗകര്യം ഒരുക്കും.

ലൈഫ് മിഷന്‍ - ഭവനപദ്ധതി - ഭവന നിര്‍മ്മാണത്തിനുള്ള തുക വിതരണം

മുഴക്കുന്ന് ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളള ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണത്തിനായുള്ള ആദ്യ ഘട്ട ധനസഹായ വിതരണം പഞ്ചായത്ത്  ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബാബു ജോസഫ്  നിര്‍വ്വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പ്രീത ജി ഒ അധ്യക്ഷം വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി റഷീദ്, സുരേന്ദന്‍ തച്ചോളി, എ വനജ, അംഗങ്ങളായ പി പി മുസ്തഫ, സി കെ രവീന്ദ്രനാഥന്‍, ഉമേശന്‍ കെ കെ, പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു കെ, അസി. സെക്രട്ടറി റെജി പി മാത്യു, വി ഇ ഒ മാരായ തസ്നീം ടി പി, അജിത്കുമാര്‍ , ഷിബു എ എന്നിവര്‍ സംസാരിച്ചു.

ലൈഫ് മിഷന്‍

തുക വിതരണം

തുക വിതരണം

ഗുണഭോക്താക്കള്‍

2017-18 വാര്‍ഷിക പദ്ധതി - മികച്ച പുരോഗതി അനുമോദനം

അവാര്‍ഡ് ഏറ്റുവാങ്ങല്‍

2017-18 വാര്‍ഷിക പദ്ധതിയില്‍ മികച്ച പുരോഗതി കൈവരിക്കുകയും സംസ്ഥാന തലത്തില്‍ ഉയര്‍ന്ന നിലവാരം കാണിക്കുകയും ചെയ്ത പഞ്ചായത്തിനുള്ള അവാര്‍ഡ് ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയില്‍ നിന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. ഷാജി കൊഴുക്കുന്നോന്‍  ഏറ്റുവാങ്ങുന്നു.

വസ്തു നികുതി ഇ-പെയ്മെന്‍റ്

e-payment

മുഴക്കുന്ന് ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി ഇ-പെയ്മെന്‍റ് ആരംഭിച്ചു. നികുതി ദായകര്‍ക്ക് കെട്ടിട നികുതി ഇനി ഓണ്‍ലൈനായി നേരിട്ട് അടക്കാവുന്നതാണ്. കൂടാതെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായും എടുക്കാവുന്നതാണ്.

ഇ-പേയ്മെന്‍റ് സംവിധാനവും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും

2017-18 വാര്‍ഷിക പദ്ധതി - ഗുണഭോക്തൃപട്ടിക

2017-18 സാമ്പത്തിക വര്‍ഷത്തെ വിവിധ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കായുള്ള പദ്ധതികളിലേക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു.

ഗുണഭോക്തൃ ലിസ്റ്റ് :-

1. ഭവന പുനരുദ്ധാരണം - ജനറല്‍

2. തുറസ്സായ കിണര്‍ ശുചിത്വകിണറാക്കി മാറ്റല്‍

3. പശു വിതരണം - വനിതകള്‍

4. സ്ത്രീകള്‍ക്ക് ഓട്ടോ വാങ്ങുന്നതിന് ധന സഹായം

5. ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടര്‍

6. ശാരീരിക മാനസീക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ്

7. ബയോഗ്യാസ് നിര്‍മ്മാണത്തിന് സബ്സിഡി അനുവദിക്കല്‍

8. വിവാഹ ധന സഹായം (പട്ടികജാതി)

9. തെങ്ങിന് ജൈവവളം, കുമ്മായം വിതരണം

10. നേന്ത്രവാഴക്ക് വളം വിതരണം

11. നെല്‍കൃഷിക്ക് കൂലി ചെലവ് സബ്സിഡി

12. ഇഞ്ചി, മഞ്ഞള്‍ വിത്ത് വിതരണം

13. കുരുമുളക് തൈ വിതരണം

14. പച്ചക്കറി തൈ വിതരണം

15. കേട് വന്ന തെങ്ങ് മുറിച്ചു മാറ്റി പുതിയത് വച്ച് പിടിപ്പിക്കല്‍

16. മാവ് ഗ്രാമം പദ്ധതി

17. നാടന്‍ വാഴക്കന്ന് വിതരണം

18. പ്രത്യേക കന്നുകുട്ടി പരിപാലനം

19. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി

20. കുടുംബശ്രീ വനിതകള്‍ക്ക് മുട്ടക്കോഴി വിതരണം

21. ആശ്രയ ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണം

22. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് സബ്സിഡി

23. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്

ലൈഫ് മിഷന്‍ - ഭവനപദ്ധതി

മുഴക്കുന്ന്  ഗ്രാമപഞ്ചായത്തിന്‍റെ  107/2017  നമ്പര്‍ തീരുമാനപ്രകാരം  പ്രസിദ്ധപ്പെടുത്തിയ  ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ സാധ്യതാ ലിസ്റ്റ്  താഴെ ചേര്‍ക്കുന്നു.

കരട് ഗുണഭോക്തൃ പട്ടിക -ഭൂരഹിത ഭവനരഹിതര്‍

കരട് ഗുണഭോക്തൃ പട്ടിക -ഭൂമിയുള്ള ഭവനരഹിതര്‍

കരട് ഗുണഭോക്തൃ പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക്  10/08/2017  വരെ പഞ്ചായത്ത് ഓഫീസില്‍ അപ്പീല്‍ ഫോറം  നല്‍കാവുന്നതാണ്.  അപ്പീല്‍ ഫോറം  പഞ്ചായത്ത്  ഓഫീസില്‍ ലഭ്യമാണ്.

11/09/2017 ന് ലൈഫ് മിഷന്‍ രണ്ടാം ഘട്ട അപ്പീല്‍ പ്രകാരം പ്രസിദ്ധപ്പെടുത്തിയ കരട് ഗുണഭോക്തൃപട്ടികകള്‍ ചുവടെ ചേര്‍ക്കുന്നു.

1. ഭൂരഹിത ഭവനരഹിതര്‍

അപ്പീല്‍ പട്ടിക1

അപ്പീല്‍ പട്ടിക - 2 (3)

2. ഭൂമിയുള്ള ഭവനരഹിതര്‍

അപ്പീല്‍ പട്ടിക - 1 (48)

അപ്പീല്‍ പട്ടിക - 2 (68)

വാര്‍ഷിക ധനകാര്യ പത്രിക 2014-15

rptb1schedule-2014-15rptbalancesheet-2014-15rptbalancesheetschedule-2014-15rptieschedules-2014-15rptincomeandexpenditure-2014-15rptrp-2014-15rptrpschedules-2014-15