മുതുകുളം ഗ്രാമപഞ്ചായത്ത് വോട്ടഴേര്‍സ് ലിസ്റ്റ്-2020

voters List -2020

മുതുകുളം ഗ്രാമപഞ്ചായത്ത് ഭരണ റിപ്പോര്‍ട്ട്

daily-wages

varshika-kanakku

plan-details

audit

penalty

training

road

aasthi

suspension

vijilance

widow

vigasana-fund

own-fund

മുതുകുളം ഗ്രാമപഞ്ചായത്ത് AFS-Audit Report-Annual Report

AFS-AUDIT REPORT-ANNUAL REPORT

കമ്മ്യൂണിറ്റി കിച്ചന്‍ “Benificiary List”

http://lsgkerala.in/muthukulampanchayat/files/2020/04/community-kitchen.pdf

ജീവനക്കാര്യം-ഔദ്യോഗിക വിഭാഗം

ക്രമനമ്പര്‍

പേര്

ഔദ്യോഗിക പദവി

1

ലത.എല്‍

സെക്രട്ടറി

2

അജയന്‍.എസ്

ഹെഡ് ക്ളര്‍ക്ക്

3

മായ.എം

അക്കൌണ്ടന്‍റ്

4

സുശീല.ഡി

സീനിയര്‍ ക്ലാര്‍ക്ക്

5

ലീന.എല്‍

സീനിയര്‍ ക്ലാര്‍ക്ക്

6

ജയരാജ്.ജെ

സീനിയര്‍ ക്ലാര്‍ക്ക്

7

ശീജ.എസ്.ആര്‍

ക്ലാര്‍ക്ക്

8

ഉണ്ണിമോന്‍.എസ്

ഓഫീസ് അറ്റെന്‍ഡന്റ്റ്

9

അര്‍ച്ചന.കെ

ടെക്നിക്കല്‍ അസിസ്റ്റന്‍റ്

മുതുകുളം ഗ്രാമപഞ്ചായത്ത് കരട് വോട്ടര്‍ പട്ടിക

കരട് വോട്ടർപട്ടിക  http://lsgelection.kerala.gov.in/voters/view എന്ന വെബ്സൈറ്റിലും താഴെ കൊടുത്തിട്ടുള്ള ലിങ്കിലും ലഭ്യമാണ്.

കരട് വോട്ടർ പട്ടിക vott1

മുതുകുളം ഗ്രാമപഞ്ചായത്ത് 2019-20 വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റ്

പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്നകുട്ടികള്‍ക്ക്ല സ്കോളര്ഷി്പ്പ്

1.പാലിന് സപ്സിഡി

2.കോഴിവളര്ത്ത്ല്‍(ജനറല്‍)

3.ഇടവിള കൃഷി

4.ആട് വളര്ത്തമല്‍

5.നെല്ക്യാഷി പദ്ധതി

6.കറവപശുപരിപാലനം

7.പശുകര്‍ഷാകര്‍ക്ക് വളക്കുഴിനിര്‍മ്മാണം

8.ഭവനപുനരുദ്ധാരണം(ആശ്രയ)

9.ഭവനപുനരുദ്ധാരണം(ജനറല്‍)

10.കോഴിവളര്‍ത്തല്‍ പദ്ധതി.എസ്സ്.സി

11.ആട് വളര്‍ത്തല്‍ പദ്ധതി.എസ്.സി

12.എസ്.സി വിദ്യാര്‍ത്ഥിയകള്‍ക്ക് പഠനോപകരണം

13.ഭവനപുനരുദ്ധാരണം(എസ്സ്.സി)

14.തയ്യല്‍പരിശീലനം

അംഗപരിമിതര്‍ക്ക് മുചക്രവാഹനം

എസ്സ്.സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി

കുട്ടികള്‍ക്ക് ശ്രവണസഹായി

തൊണ്ട്ശേഖരിച്ച് ചകിരിനിര്‍മ്മാണത്തിന് നല്‍കുക

പച്ചക്കറി ക്യഷി കൂലിചെലവ് സബ്.സി.ഡി

പട്ടികജാതികുട്ടികല്‍ക്ക് സ്കോളര്‍ഷിപ്പ്

പ്രൊഫഷണല്‍ കോഴ്സില്‍പഠിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ്

പൈപ്പ് കണക്ഷന്‍

മത്സ്യഉത്‍പന്നങ്ങളിലൂടെ നിര്‍മ്മാണപരിശീലനം

മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ്(എസ്സ്.സി)

വനിതകള്‍ക്ക് മുചക്രവാഹനം

വനിതകള്‍ക്ക് പച്ചക്കറിക്യഷികൂലിചിലവ് സബ്സിഡി

സ്ത്രീശാക്തീകരണത്തിനായി മൈക്രോ സ്വയംതൊഴില്‍ യൂണീറ്റുകള്‍(ആട് വളര്‍ത്തല്‍)

വാഹന ഇന്‍ഷ്വൂറന്‍സ്-pdf

ഇഷ്ടികനിര്‍മ്മാണ യൂണീറ്റ്

കിണര്‍ നിര്‍മ്മാനം

കോഴിവളര്‍ത്തയല്‍

പട്ടികജാതി വിഭാഗക്കാര്‍ക്ക് വിദേശത്ത് പോകുന്നതിന് തൊഴില്‍ സഹായം

മെറിറ്റോറിയല്‍ സ്കോളര്ഷി്പ്പ്(ജനറല്‍)

മെറിറ്റോറിയസ് സ്കോളര്ഷിസപ്പ്(എസ്സ്.സി)

വനിതകള്ക്ക് മുചക്രവാഹനം

വനിതഗ്രൂപ്പ്കള്ക്ക്് മത്സ്യം ഉണക്കി വില്പ്പയന നടത്തുന്നതിന് ധനസഹായം.

മുതുകുളം ഗ്രാമപഞ്ചായത്ത് ബജറ്റ് 2019-20

budget-schedule

budget-statement

മുതുകുളം ഗ്രാമപഞ്ചായത്ത് 2018-19 വ്യക്തിഗത ഗുണഭോക്താക്കളുടെ മുന്‍ഗണനാ ലിസ്റ്റ്

1.നെല്ക്യഷഷിവികസനപദ്ദതി

2.ഇടവിളക്യഷി വികസന പദ്ധതി

3.മഞ്ഞള്ഗ്രാമം പദ്ധതി

4.തെങ്ങ് ക്യഷി-വികസന പദ്ധതി

5.പച്ചക്കറി ക്യഷി ഗ്രൂപ്പുകള്ക്ക്

6.കദളീവനം പദ്ധതി

7. എള്ള്,മുതിര,ഉഴുന്ന് ക്യഷി

8. കറവപശു പരിപാലനം, ജനറല്‍

9. കറവപശു പരിപാലനം S.C

10.ചാണകക്കുഴി, S.C

11.ചാനകക്കുഴി(ജനറല്‍)

12.കോഴിവളര്ത്തുല്‍ പദ്ധതി കൂട്ഉള്പ്പെലടെ ജനറല്‍‍

13.താറാവ് വളര്ത്തകല്‍ പദ്ധതി

14.കോഴി വളര്ത്ത ല്‍ കൂട്ഉള്പ്പെീടെ എസ്.സി

15. പേപ്പര്‍ ക്യാരിബാഗ് നിര്മ്മാ്ണം

16.ഭവന പുനരുദ്ധാരണം.(ജനറല്‍‍‍‍‍‍‍‍‍‍)

17.കിണര്നിര്മ്മാ ണം(ജനറല്‍)

18.ഗാര്ഹി്ക പൈപ്പ്കണക്ഷന്‍

19. ഭവനപുനരുദ്ധാരണം.S.C

20.കിണര്നി്ര്മ്മാ ണം .എസ്സ്.സി

21.പട്ടികജാതി വിദ്യാര്തടഥികള്ക്ക്് സൈക്കിള്‍

22.വിവാഹധനസഹായം പട്ടികജാതി പെണ്കു്ട്ടികള്ക്ക്

23.ശാരീരിക മാനസിക വെല്ലുവിളികള്നേ്രിടുന്ന കുട്ടികള്ക്ക് സ്കോളര്ഷിതപ്പും ബത്തയും

24.വൃദ്ധര്ക്ക്് കട്ടില്‍ വാങ്ങി നല്കപള്‍‍

25.പി.എസ്.സി.പരിശീലനം

26.മത്സ്യക്യഷിയ്ക്ക് ആവശ്യമായ സംരക്ഷണ വല

വിവരാവകാശം

വിവരാവകാശം

പബ്ളിക് ഇന്ഫര്മേഷന്ആഫീസര്

സെക്രട്ടറി: സ്റ്റാര്‍ലി.ഒ.എസ്

ഫോണ്‍- 0479-2472027,9496043747

അസിസ്റ്റന്റ് പബ്ളിക് ഇന്ഫര്മേഷന്ആഫീസര്

അജയന്‍.എസ്,ഹെഡ്ക്ലാര്‍ക്ക് ഫോണ്‍- 0479-2472027

അപ്പലേറ്റ് അതോറിറ്റി

സൈമ.എസ് ,പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ,ആലപ്പുഴ

അറിയാനുള്ള അവകാശം

തദ്ദേശഭരണ സ്ഥാപനത്തില്ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്സംബന്ധിച്ച വിജ്ഞാനപ്രദരേഖകള് ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്പ്പെടുക്കാനും പൌരന്മാര്ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 , വകുപ്പുകള്271 , ബി, സി എന്നീ വകുപ്പുകളും അനുബന്ധചട്ടങ്ങളും പ്രകാരം പൌരന് അവകാശം ലഭിക്കുന്നു.

വിവരങ്ങള്/രേഖകള്ലഭിക്കുന്നതിന് ചെയ്യേണ്ടത്

വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിതഫോറത്തില്സെക്രട്ടറിക്ക് നല്കണം.കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന് നല്കണം.അപേക്ഷയോടൊപ്പം 2 രൂപ നിരക്കില്അപേക്ഷാഫീസും ഒരുവര്ഷത്തിലേറെ പഴക്കമുള്ള രേഖ കള്ക്ക് തെരച്ചില്ഫീസായി വര്ഷംപ്രതി രണ്ടുരൂപ വീതവും പകര്പ്പ് ആവശ്യപ്പെടുന്നുവെങ്കില്ഏകദേശം 200 വാക്കിന് 2 രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നല്കേണ്ടതാണ്.രേഖ പരിശോധനയ്ക്ക് ലഭിക്കുന്നതിനോ, പകര്പ്പ് എടുത്തു ഒത്ത്നോക്കി സാക്ഷ്യപ്പെടുത്തി നല്കുന്നതിനോ ഉള്ള ദിവസവും രസീതില്രേഖപ്പെടുത്തണം.രഹസ്യാത്മകവിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവശ്യപ്പെടുന്ന സംഗതിയെങ്കില്സെക്രട്ടറിയ്ക്കോ, ഉദ്യോഗസ്ഥനോ കാരണം രേഖാമൂലം പരാമര്ശിച്ച് അപേക്ഷ നിരസിക്കാം.

വിവരങ്ങള്നല്കുന്നതിന് കാലതാമസം വരുത്തിയാല്

നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാല്വിവരം നല്കാന്ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്നിന്ന് ദിനംപ്രതി 50 രൂപ നിരക്കില്പിഴ തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫീസിലേക്ക് ഈടാക്കാവുന്നതാണ്. മനപ്പൂര്വ്വമായോ ഉപേക്ഷ മൂലമോ വിവരം നല്കാന്പരാജയപ്പെടുകയോ, തെറ്റായ വിവരം നല്കുകയോ ചെയ്താല് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്നിന്നും 1000 രൂപയില്കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

രേഖകള്ലഭ്യമല്ലെങ്കില്

യുക്തമായ തെരച്ചില്നടത്തിയശേഷവും രേഖകള്കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്നറിയിച്ച് തീര്പ്പ് നല്കണം. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്ക്ക് നിയമപരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില്ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്കണം.

വികസന പദ്ധതികളുടെ വിവരങ്ങള്

വികസന പദ്ധതിയുടെ നിര്വ്വഹണം സംബന്ധിച്ച വിവരങ്ങള്പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങള്ഭരണ നടപടികള്ക്കൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാര്ഗ്ഗനിര്ദ്ദേശങ്ങള്ഇതില്പാലിച്ചിരിക്കണം. ഗ്രാമസഭ തദ്ദേശസ്വയംഭരണസ്ഥാപനം, കൈമാറിയ സ്ഥാപനങ്ങള്‍ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.

Older Entries »