സുഭിക്ഷ കേരള പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് 2020-21

subhiksha-keralam-adjusted-bc-list

കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കിയവരുടെ വിവരങ്ങള്‍

community-kitchen-food-details

തെരുവ് നായ്ക്കളുടെ നിയന്ത്രണം ഗ്രാമപഞ്ചായത്ത് തല കമ്മറ്റി

abc-pgm

കരട് വോട്ടര്‍ പട്ടിക 2020

ഗ്രാമപഞ്ചായത്തിന്റെ കരട് വോട്ടര്‍ പട്ടിക  www.lsgelection.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്

ഹരിത കര്‍മ്മസേന

മുത്തോലി ഗ്രാമപഞ്ചായത്തില്‍ ശുചിത്വ സുന്ദര മുത്തോലി പദ്ധതിയുടെ ഭാഗമായി വിവധ വാര്‍ഡുകളിലെ വീടുകളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഹരിത കര്‍മ്മ സേന രൂപീകരിക്കുന്നതിന് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത സേനയില്‍ അംഗങ്ങളാകുന്നതിന് പത്താംക്ലാസ്സ് വരെയെങ്കിലും പഠിച്ചിട്ടുള്ള പഞ്ചായത്ത് നിവാസികളായ ആറ് പേരെ ആവശ്യമുണ്ട്. 11.12.2017 -ല്‍ പഞ്ചായത്ത് ഓഫീസില്‍ വച്ച് നടത്തപ്പെടുന്ന ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പഞ്ചായത്താഫീസിലെത്തി 09.12.2017 വൈകുന്നേരം 5 മണിയ്ക്കകം നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കേണ്ടതാണ്

ലൈഫ് കരട് ലിസ്റ്റ്

മുത്തോലി ഗ്രാമപ്പഞ്ചായത്തിലെ ലൈഫ്- പുനരധിവാസ പദ്ധതിയുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

മുത്തോലി ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് ഡോക്ടര്‍ നിയമനം.

മുത്തോലി ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് M.B.B.S & T.C.M.C രജിസ്ട്രേഷനുളള ഡോക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യത ഉളളവര്‍ 06/07/2017, 11 എ.എം നു മുന്‍പായി ഒാഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതും അന്നേ ദിവസം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2.30 പി.എം നു പഞ്ചായത്ത് ഒാഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതുമാണ്.

മുത്തോലി ഗ്രാമപഞ്ചായത്തില്‍ നിന്നും അസിസ്റ്റന്‍റ് സെക്രട്ടറിയായി പോകുന്ന ശ്രീ. ഗോപകുമാര്‍.റ്റി.ജിയ്ക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കിയപ്പോള്‍

20170614_15413620170614_15590420170614_155747new1new2

2016 ലെ കേരളത്തിലെ മികച്ച അംഗപരിമിത ജീവനക്കാര്‍ക്കുളള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം മുത്തോലി ഗ്രാമപഞ്ചായത്ത് അക്കൌണ്ടന്‍റ് ശ്രീമതി. രശ്മി മോഹന്‍ ബഹു. തുറമുഖ വകുപ്പു മന്ത്രി ശ്രീ. കടന്നപ്പളളി രാമചന്ദ്രനില്‍ നിന്നും ഏറ്റുവാങ്ങുന്നു.

e0b4aee0b4bfe0b495e0b49ae0b58de0b49a-e0b485e0b495e0b58de0b495e0b58ce0b4a3e0b58de0b49fe0b4a8e0b58de2808de0b4b1e0b58d

ആരോഗ്യകേരള പുരസ്കാരം 2015-2016 ലെ അവാര്‍ഡ് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് 12.06.2017 ല്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങുന്നു

e0b486e0b4b0e0b58be0b497e0b58de0b4af-e0b495e0b587e0b4b0e0b4b3-e0b4aae0b581e0b4b0e0b4b8e0b58de0b495e0b4bee0b4b0e0b482-02
e0b486e0b4b0e0b58be0b497e0b58de0b4af-e0b495e0b587e0b4b0e0b4b3-e0b4aae0b581e0b4b0e0b4b8e0b58de0b495e0b4bee0b4b0e0b482