മുരിയാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2019 സമാപന സമ്മേളനം

img-20191104-wa0051

മുരിയാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2019 സമാപന സമ്മേളനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ: കമ്മി: ചെയർപേഴ്സൺ ഗംഗാദേവി  അദ്ധ്യക്ഷതയിൽ  പഞ്ചായത്ത് പ്രസി: ശ്രീമതി സരള വിക്രമൻ ഉൽഘാടനം ചെയ്തു. ആശംസകൾ :മെമ്പർമാരായ ജോൺസൻ, വത്സൻ, ജെസ്റ്റിൻ, തോമസ് തൊകലത്ത് ,യൂത്ത് കോഡിനേറ്റർ വിബിൻ എന്നിവർ സംസാരിച്ചു. വികസന സ്റ്റാ: കമ്മി: ചെയർപേഴ്സൺ അജിത രാജൻ  സ്വാഗതവും അരുൺ ജോഷി നന്ദിയും പറഞ്ഞു.

ലൈഫ് മിഷന്‍ രണ്ടാം ഘട്ടം ഗുണഭോക്തൃ ലിസ്റ്റ്

രണ്ടാം ഘട്ട ഗുണഭോക്തൃ ലിസ്റ്റ്

2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ്

2019-20 വര്‍ഷത്തേക്കുള്ള ഗുണഭോക്തൃ ലിസ്റ്റ്

Beneficiary List 2019-20

മുരിയാട് ഗ്രാമ പഞ്ചായത്ത് ISO 9001:2015

iso

മുരിയാട് ഗ്രാമ പഞ്ചായത്തിന് ISO 9001:2015 അംഗീകാരം ലഭിച്ചു.

ഗ്രാമസഭ ഷെഡ്യൂള്‍

gramsabha

മുരിയാട് പഞ്ചായത്തിൽ ആനക്കല്ല് ചിറ-മുരിയാട് ചിറ സ്ഥിരം ഷട്ടർ സംവിധാനവും, ആരംഭ നഗർ -കപ്പാറ കുടിവെള്ള പദ്ധതികളുടെ ഉൽഘാടനം കൃഷിമന്ത്രി അഡ്വ.വി എസ് സുനിൽകുമാർ നിര്‍വഹിച്ചു..

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 22 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തികരിച്ച ആനക്കല്ലിച്ചിറ-മുരിയാട് ചിറ എന്നിവക്ക് സ്ഥിരം ഷട്ടർ സംവിധാനത്തിന്റെയും 32 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ആരംഭനഗർ -കപ്പാറ കുടിവെള്ള പദ്ധതികൾ എന്നിവയുടെ ഉൽഘാടനം പഞ്ചായത്ത് ഹാളിൽ വെച്ച് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ.വി എസ് സുനിൽകുമാർ നിർവഹിച്ചു. ഇരിഞ്ഞാലകുടMLA പ്രൊഫ.കെ യു. അരുണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സരള വിക്രമൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരയണൻ, വൈസ് പ്രിസഡന്റ് ഷാജു വെളിയത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അജിത രാജൻ, ഗംഗാദേവി സുനിൽ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നളിനി ബാലകൃഷണൻ, അഡ്വ.മനോഹരൻ തോമസ് തത്തംപിള്ളി, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, സിന്ധു നാരയാണൻകുട്ടി ,ശാന്ത മോഹൻദാസ്, സരിത സുരേഷ്, ജെസ്റ്റിൻ ജോർജ്ജ്, കെ വൃന്ദകുമാരി, ടി വി വൽസൻ, മോളി ജേക്കബ് എം കെ കോരു കുട്ടി, എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ ബി സജീവ് കുമാർ നന്ദി പറഞ്ഞു

പൌരാവകാശ രേഖ

powraavakaasarekha-2018

ഗാന്ധി ജയന്തി-2018: ശുചിത്വ പ്രവര്‍ത്തനങ്ങള്‍

പ്രീ ഫാബ്രിക്കേറ്റഡ് വീട് നിര്‍മ്മാണം

മുരിയാട് ഗ്രാമ പഞ്ചായത്തിലെ അശരണരായ കൊളത്തൂപറമ്പില്‍ ചന്ദ്രന്‍ ശാരദ ദമ്പതികള്‍ക്ക് Faizal & Shabana Foundation അനുവദിച്ച പ്രീ ഫാബ്രിക്കേറ്റഡ്  ടെക്നോളജി ഉപയോഗിച്ചുള്ള വീട്

മുരിയാട് പഞ്ചായത്ത് വെള്ളപ്പൊക്കം - 2018 ഓഗസ്റ്റ്‌

Older Entries »