ലൈഫ് - കരട് ഗുണഭോക്തൃ ലിസ്റ്റ്

മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് ലൈഫ് മിഷന് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവന രഹിതരുടെയും  ഭൂമിയുളള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ലിസ്റ്റ് പൊതു ജനങ്ങള്‍ക്ക് പരിശോധനക്കായി പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ ഓഫീസ്, ഐ സി ഡി എസ് ഓപീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഓപീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, ഹെല്‍ത്ത് സെന്‍റര്‍ എന്നിവിയങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ആയതിന്മേലുളള ആക്ഷേപങ്ങള്‍ 2017 ആഗസ്റ്റ് 1 മുതല്‍ 10 വരെ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

ഭൂമിയുളള ഭവന രഹിതര്‍

ഭൂരഹിത ഭവന രഹിതര്‍