ഗുണഭോക്തൃ പട്ടിക - 2017 -18

2017-18-beneficiary-list-sorterxlsx-211017

ലൈഫ് മിഷന്‍ - ഒന്നാം ഘട്ട അപ്പീല്‍ പട്ടിക

ഭൂമിയുളള ഭവന രഹിതര്‍

ഭൂരഹിത - ഭവന രഹിതര്‍

ലൈഫ് - കരട് ഗുണഭോക്തൃ ലിസ്റ്റ്

മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് ലൈഫ് മിഷന് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവന രഹിതരുടെയും  ഭൂമിയുളള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ലിസ്റ്റ് പൊതു ജനങ്ങള്‍ക്ക് പരിശോധനക്കായി പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ ഓഫീസ്, ഐ സി ഡി എസ് ഓപീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഓപീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, ഹെല്‍ത്ത് സെന്‍റര്‍ എന്നിവിയങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ആയതിന്മേലുളള ആക്ഷേപങ്ങള്‍ 2017 ആഗസ്റ്റ് 1 മുതല്‍ 10 വരെ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

ഭൂമിയുളള ഭവന രഹിതര്‍

ഭൂരഹിത ഭവന രഹിതര്‍

house Construction priority List

pmay-list

new-microsoft-office-word-document-_2_

ഗുണഭോക്തൃ ലിസ്റ്റ് - 2016-2017

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

തെരഞ്ഞെടുപ്പ് 2015

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 2നും 5നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നവംബര്‍ 2-ന് തിങ്കളാഴ്ചയും  കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ നവംബര്‍  5-ന് വ്യാഴാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവുനവംബര്‍ം  7-നായിരിക്കും.  നവംബര്‍ പന്ത്രണ്ടിനു പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. . തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

Election 2015 Draft Voters List

Election 2015 Draft Voters List

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

ഭക്ഷ്യഉപദേശക സമിതി

പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും താലൂക്ക് സപ്ളൈ ഓഫീസര്‍ കണ്‍വീനറുമായി  പഞ്ചായത്ത് തലത്തില്‍ ഭക്ഷ്യ ഉപദേശക വിജിലന്‍സ് സമിതികള്‍ രൂപീകരിച്ച് ഉത്തരവായി. വാര്‍ഡ് മെമ്പര്‍മാര്‍, അസംബ്ളിയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷി  പ്രതിനിധികള്‍, റേഷനിങ് ഇന്‍സ്പെക്ടര്‍, ലീഗല്‍ മെട്രോളജി, റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, പൊലീസ് എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ സമിതി അംഗങ്ങളാണ്.രണ്ട് മാസത്തിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്ന് റേഷന്‍വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ട്.

Older Entries »