കേരളോത്സവം 2019

മുളിയാര്‍ ഗ്രാമ പഞ്ചായത്തിലെ കേരളോത്സവം കലാ മത്സരങ്ങള്‍  30/11/2019 ശനിയാഴ്ച കോട്ടൂര്‍ കെ.എ.എല്‍.പി സ്ക്കൂളില്‍ വെച്ചു നടത്തുകയാണ്.

Budjet 2019-2020

Budjet 2019-2020

AFS 2018-2019

AFS 2018-2019

2018-19 പദ്ധതി ചെലവ്

പദ്ധതി ചെലവ് - പ്രതിവാര റിപ്പോര്‍ട്ട്

ഫോർ ദി പീപ്പിൾ

“For the People”

തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് For The People എന്ന പരാതി പരിഹാര സെൽ രൂപം കൊള്ളുന്നത്. പൊതു ജനങ്ങൾക്ക് മികവുറ്റ സേവനം സമയബന്ധിതമായി ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജന പക്ഷപാതത്തെക്കുറിച്ചോ, സേവന ലഭ്യതയ്ക്ക് അനാവശ്യമായ കാലതാമസം നേരിടുന്നത് സംബന്ധിച്ചോ, അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ പരമാവധി തെളിവു സഹിതം (audio, video ക്ലിപ്പുകൾ ഉൾപ്പെടെ) ഇതിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. തെറ്റായ വിവരങ്ങൾ അപ്‌ലോഡ് ചെയുന്നവർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കുമെന്ന കാര്യവും ഇതോടൊപ്പം അറിയിക്കുന്നു.

വെബ് പേജ്

https://pglsgd.kerala.gov.in/

ലൈഫ് മിഷന്‍

സാധ്യത പട്ടിക

2016-17 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ പട്ടിക

ഇവിടെ ക്ലിക്ക് ചെയ്യുക

1. List1

House Repair(SC), House Repair (ST), FA to Professional Course Students, Self Employement(Single)

2. List2 ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടിന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്

3. List3 വനിതകള്‍ക്ക് പെണ്ണാട് വിതരണം

4. List4 എസ്.സി. വനിതകള്‍ക്ക് പെണ്ണാട് വിതരണം

5.List5 ഭവന പുനരുദ്ധാരണം ജനറല്‍

കെട്ടിട നികുതി- ഇ പേയ്മെന്‍റ്

മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ   കെട്ടിട  നികുതി  ഓണ്‍ലൈനായി അടയ്ക്കുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

http://tax.lsgkerala.gov.in

ജനപ്രതിനിധികള്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2015

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 ചൂരിമൂല ജസീല അസ്ലം കുഞ്ചാര്‍ IUML വനിത
2 പൊവ്വല്‍ ആസിയ ഹമീദ് IUML വനിത
3 മല്ലം അനീസ മന്‍സൂര്‍ മല്ലത്ത് IUML വനിത
4 ശ്രീഗിരി ഗണേശ് BJP എസ്‌ സി
5 പാത്തനടുക്കം പി. ബാലകൃഷ്ണന്‍ CPI(M) ജനറല്‍
6 പാണൂര്‍ മിനി. പി. വി. CPI(M) വനിത
7 കോട്ടൂര്‍ ഗീതാ ഗോപാലന്‍ CPI(M) വനിത
8 കാനത്തൂര്‍ ശോഭ പയോലം INC വനിത
9 ഇരിയണ്ണി സുരേന്ദ്രന്‍. കെ CPI(M) ജനറല്‍
10 ബേപ്പ് പ്രഭാകരന്‍. കെ CPI(M) ജനറല്‍
11 മുളിയാര്‍ എം. മാധവന്‍ CPI(M) ജനറല്‍
12 ബോവിക്കാനം ഖാലിദ് ബെള്ളിപ്പാടി IUML ജനറല്‍
13 ബാലനടുക്കം നസീമ. എ IUML വനിത
14 മൂലടുക്കം അസീസ് എം. എ INDEPENDENT ജനറല്‍
15 നെല്ലിക്കാട് നഫീസ മുഹമ്മദ് കുഞ്ഞി IUML വനിത

പൊതുതിരഞ്ഞെടുപ്പ്-2015- മുളിയാര്‍ ഗ്രാമപഞ്ചായത്ത്- സപ്ലിമെന്‍ററി വോട്ടര്‍ പട്ടിക