കരട് വോട്ടര്‍പട്ടിക 2020

സ്വീകര്‍ത്താവ്
മുളവുകാ‌‌ട്  ഗ്രാമപ‍ഞ്ചായത്തിലെ സമ്മതിദായകർ,

1994-ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുട രജിസ്ട്രേഷൻ ) ചട്ടങ്ങൾ അനുസരിച്ച് വോട്ടര്‍ പട്ടികതയ്യാറാക്കിയിട്ടുള്ളതും, ആയതിന്റെ ഒരു പകര്‍പ്പ് പരിശോധനയ്ക്കായി ഓഫീസ് സമയത്ത് എന്റെ ഓഫീസിലും, ബ്ലോക്ക് ഓഫീസിലും, താലൂക്ക് ഓഫീസിലും, വില്ലേജ് ഓഫീസിലും ലഭ്യമാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.

വോട്ടര്‍പട്ടിക തയ്യാറാക്കലിന്റെ യോഗ്യതാ തീയതി 01/01/2020 ആണ്.

മേല്‍ പറഞ്ഞ യോഗ്യതാ തീയതിയുടെ അടിസ്ഥാനത്തില്‍, പട്ടകിയില്‍ പേര് ചേര്‍ക്കുന്നതിനുള്ള എന്തെങ്കിലും അവകാശവാദമോ, പേര് ഉള്‍പ്പെടുത്തുന്നതിനോ, ഉള്‍പ്പെടുത്തിയതിനോ എന്തെങ്കിലും ആക്ഷേപമോ. ഉള്‍കുറിപ്പിലെ വിശദാംശത്തിന്റെ സ്ഥാനമാറ്റത്തിനുള്ള അപേക്ഷയോ ഉണ്ടെങ്കില്‍ 4, 5, 6, 7 എന്നീ ഫാറങ്ങളില്‍ ഉചിതമായതില്‍ 14/02/2020  നോ അതിന് മുമ്പോ സമര്‍പ്പിക്കേണ്ടതാണ്.

അത്തരത്തിലുള്ള ഓരോ അവകാശ വാദവും, ഉള്‍ക്കുറിപ്പിലെ വിശദാംശത്തിനുമെതിരായുള്ള ആക്ഷേപവും, ഉള്‍ക്കുറിപ്പലെ സ്ഥാനമാറ്റത്തിനു വേണ്ടിയുള്ള അപേക്ഷയും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കേണ്ടതാണ്.

ഫാറം 5 ലുള്ള അപേക്ഷ നേരിട്ടോ, തപാല്‍ മുഖേനയൊ സമര്‍പ്പിക്കേണ്ടതാണ്.

തിരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ആഫീസര്‍

മുളവുകാട്

മുളവുകാട്
20/01/2020

മു‌‌‌‌‌‌‌‌‌ളവുകാട്  ഗ്രാമപഞ്ചായത്തിന്റെ കരട് വോട്ടര്‍പട്ടികയ്ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Draft Voters list 2020

CRZ Approved Maps

CRZ Approved Map1

CRZ Approved Map 2

CRZ Approved Map 3

CRZ Approved Map 4

ഭരണ റിപ്പോര്‍ട്ട് 2018-19

ഭരണ റിപ്പോര്‍ട്ട് 2018-19

CRZ Approved Applicants list

crz-list

DRAFT CRZ MAP

Published on 17/8/2018
Map 1
Map 2
Map 3
Map 4
Map 5

ഗുണഭോക്തൃ ലിസ്റ്റ് 2018-19-continuation

beneficiary-list-2018-19-duck-sc
beneficiary-list-2018-19-grow-bag-sc
beneficiary-list-2018-19-kannukutty-sc
beneficiary-list-2018-19-kannukutty-vanitha
beneficiary-list-2018-19-koodu-krishi1

ഗുണഭോക്തൃ ലിസ്റ്റ് 2018-19

beneficiary-list-2018-19-banana
beneficiary-list-2018-19-bee

beneficiary-list-2018-19-binnaseshikark
beneficiary-list-2018-19-coat-gen
beneficiary-list-2018-19-coat-sc
beneficiary-list-2018-19-financial-assistance-study
beneficiary-list-2018-19-financial-marriage-sc
beneficiary-list-2018-19-fishermen-dinkey
beneficiary-list-2018-19-fishermen-furniture
beneficiary-list-2018-19-house-renumeration
beneficiary-list-2018-19-house-vasayogyamakkal
beneficiary-list-2018-19-koodu-krishi
beneficiary-list-2018-19-kuttikurumulak-scbeneficiary-list-2018-19-laptop-fisherman
beneficiary-list-2018-19-music-instr-sc
beneficiary-list-2018-19-music-instr-vanithabeneficiary-list-2018-19-nel-krishi
beneficiary-list-2018-19-pettikada
beneficiary-list-2018-19-sc-laptop
beneficiary-list-2018-19-pettikada1
beneficiary-list-2018-19-sc-study-kit-table

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്-2017

permit-issued-2017-online-only-1

ഡി ആന്‍റ് ഒ ലൈസന്‍സ് ലിസ്റ്റ്

ഡി ആന്‍റ് ഒ ലൈസന്‍സ് ലിസ്റ്റ്

ലൈഫ്- ഭൂരഹിത ഭവന രഹിതരുടെ കരട് പട്ടിക

ഭൂമിയുള്ള ഭവന രഹിതരുടെ കരട് ലിസ്റ്റ്

ഭൂമിയും ഭവനവും ഇല്ലാത്തവരുടെ കരട് പട്ടിക

31/7/2017 ല്‍ പ്രസിദ്ധീകരിച്ച സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരുടെ കരട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയവര്‍

31/7/2017 ല്‍ പ്രസിദ്ധീകരിച്ച കരട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയ സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരുടെ പട്ടിക

ഒന്നാംഘട്ട അപ്പീല്‍ അപേക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത അര്‍ഹതയുള്ള ഭൂമിയുള്ള ഭവന രഹിത ഗുണഭോക്താക്കളുടെ പട്ടിക

ഒന്നാംഘട്ട അപ്പീല്‍ അപേക്ഷകളില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ള അര്‍ഹതയുള്ള ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കളുടെ ലിസ്റ്റ്