വിവിധ വിവരങ്ങള്‍


മുളക്കുളം ഗ്രാമപഞ്ചായത്ത്
പെരുവ പി.
കോട്ടയം ജില്ല
പിന്‍ : 686610
ഓഫീസ് നമ്പര്‍ : 04829 251246
പ്രസിഡന്‍റ് : 9496044620
സെക്രട്ടറി : 9496044621
-മെയില്‍ : mlkmkdyktym@gmail.com

Covid - 19 കമ്മ്യൂണിറ്റി കിച്ചണ്‍ വഴി സൌജന്യമായി ഭക്ഷണം നൽകുന്നവരുടെ ലിസ്റ്റ്

ഭക്ഷണം നൽകുന്നവരുടെ ലിസ്റ്റ്

തെരുവ് നായ്ക്കളുടെ നിയന്ത്രണം- എബിസി പ്രോഗ്രാം നടപ്പിലാക്കുന്നതിന് പഞ്ചായത്ത് തല കമ്മറ്റി രൂപീകരണം

എബിസി പ്രോഗ്രാം- കമ്മറ്റി രൂപീകരണം

വോട്ടർ പട്ടിക 2020

ഇലക്ഷന്‍ 2020 - മുളക്കുളം ഗ്രാമപഞ്ചായത്തിന്‍റെ കരട് വോട്ടർ പട്ടിക കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നോട്ടീസ്

നോട്ടീസ്

നോട്ടീസ്

നോട്ടീസ്

വയലാക്കല്‍ - പുതുകുളങ്ങര റോഡ് ആക്ഷേപം സംബന്ധിച്ച്

img_20191213_00021

കേരള പഞ്ചായത്ത് രാജ് ആക്ട് 220 ബി പ്രകാരം നോട്ടിഫൈ ചെയ്ത റോഡുകള്‍

220 B Roads

ഡെങ്കിപ്പനി സംബന്ധിച്ച വിവരങ്ങള്‍

  • ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം  : 1  (വാര്‍ഡ് 13)
  • ഡെങ്കിപ്പനി സംശയിക്കുന്നവരുടെ എണ്ണം : 1 മുതല്‍ 17 വാര്‍ഡുകളിലുമായി ആകെ 10 എണ്ണം

തെരുവ് നായ്ക്കളുടെ കൂട്ടങ്ങള്‍ കാണപ്പെടുന്ന പ്രദേശങ്ങള്‍, മൃഗലൈസന്‍സ് പ്രകാരമുള്ള വളര്‍ത്തു നായ്ക്കളുടെ എണ്ണം

  • മുളക്കുളം ഗ്രാമപഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ കൂട്ടങ്ങള്‍ കാണപ്പെടുന്ന പ്രദേശങ്ങള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
  • 2017-18 സാമ്പത്തിക വര്‍ഷത്തിലെ മൃഗലൈസന്‍സ് പ്രകാരമുള്ള വളര്‍ത്തു നായ്ക്കളുടെ എണ്ണം : 11

മാലിന്യം കൂടുതല്‍ നിക്ഷേപിക്കപ്പെടുന്ന പ്രദേശങ്ങള്‍

മുളക്കുളം ഗ്രാമപഞ്ചായത്തില്‍ മാലിന്യങ്ങള്‍ കൂടുതല്‍ നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ ഒന്നും തന്നെ ഇല്ല.
നിലവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരണ കേന്ദ്രത്തില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ട്.

പഞ്ചായത്തിന്‍റെ പരിധിയില്‍ എവിടെയെങ്കിലും മാലിന്യ നിക്ഷേപിക്കുകയോ, വലിച്ചെറിയുകയോ ചെയ്യുന്നത് കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് പഞ്ചായത്തില്‍ പരാതി അറിയിക്കുന്നാവുന്നതാണ്.ആയത് സത്യമായ പരാതിയാണെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുന്നതാണ്.

പരാതിക്കായി വിളിക്കേണ്ട നമ്പര്‍ : 04829-251246, 9496044621