ഗ്രാമസഭാ നോട്ടീസ്

മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലെ ഗ്രാമസഭകള്‍ താഴെ ചേര്‍ത്ത പ്രകാരം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സമ്മേളിക്കാന്‍ തീരുമാനിച്ച വിവരം എല്ലാ ഗ്രാമസഭാ അംഗങ്ങളേയും അറിയിക്കുന്നു.

new-doc-2018-10-31-095445_1

മൊറയൂര്‍ ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി ഇ- പേമെന്‍റ് സംവിധാനം

മൊറയൂര്‍ ഗ്രാമപഞ്ചായത്തില്‍  വസ്തുനികുതി ഇ- പേമെന്‍റ് സംവിധാനത്തിന്റെ ഉദ്ഘാടനം 03-02-2016 ന് രാവിലെ 11 ന്  ശ്രീ ഉബൈദുള്ള എം.എല്‍.എ നിര്‍വ്വഹിച്ചു.ജില്ലയില്‍ ഇ- പേമെന്‍റ്  സംവിധാനം നിലവില്‍ വന്ന ആറാമത്തെ പഞ്ചായത്താണ്  മൊറയൂര്‍.  ഗ്രാമപഞ്ചായത്ത്  മെമ്പര്‍മാര്‍,വിവിധ രാഷ്ടീയപ്പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. ഇ- പേമെന്‍റ്  സംവിധാനം നിലവില്‍ വന്നതോട്  കൂടി www.tax.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി വസ്തുനികുതി അടക്കാനും ഉടമസ്ഥാവകാശ സാക്ഷ്യ പത്രവും  ലഭ്യമാകും

08