പിന്നോക്ക വിഭാഗ വികസനം വകുപ്പ് - വിഞ്ജാപനം

സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്യുന്ന പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നവീകരണത്തിന് ധനസഹായം നല്‍കുന്നതിനുള്ള അപേക്ഷ  barber-not

കോവിഡ് 19

കോവിഡ് 19 പശ്ചാത്തലത്തില്‍ മൂത്തേടം ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റ് കിച്ചന്‍ വഴി ഭക്ഷണ വിതരണം നടത്തുന്ന കുടുംബങ്ങളുടെയും, ഗ്രാമ പഞ്ചായത്തില്‍ താമസിക്കുന്ന അന്യ സംസ്ഥാനക്കാരായ അതിഥി തൊഴിലാളികളുടെയും വിവരങ്ങള്‍.

കമ്മ്യൂണിറ്റി കിച്ചന്‍

അതിഥി തൊഴിലാളികള്‍

ഗുണഭോക്തൃ ലിസ്റ്റ് 2018-19

മൂത്തേടം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2018-19  ലെ ഗുണഭോക്തൃ തെരെഞ്ഞെടുപ്പ് ആവശ്യമായ വിവിധ പദ്ധതികള്‍ക്കായി പഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് >> beneficiary-list_mgp_18-19

വാര്‍ഷിക പദ്ധതി 2018-19

മൂത്തേടം ഗ്രാമ പഞ്ചായത്തിന്‍റെ 2018-19 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതി ഡി.പി.സി അംഗീകാരം ലഭിച്ചു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പദ്ധതികളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

വാര്‍ഷിക പദ്ധതി 2018-19 plan_report_18-19

ലൈഫ് ഭവന പദ്ധതി- അന്തിമ ഗുണഭോക്തൃ ലിസ്റ്റ്

ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂമിയുള്ള ഭവന രഹിതരുടെയും,  ഭൂ രഹിത ഭവന രഹിതരുടെയും അന്തിമ ഗുണ ഭോക്തൃ ലിസ്റ്റ്

ഭൂമിയുള്ള ഭവന രഹിതര്‍ life-housless

ഭൂ രഹിത ഭവന രഹിതര്‍ life-landless

ലേല പരസ്യം

മൂത്തേടം ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപത്തെ വെട്ടിയിട്ട പ്ലാവ് തടി ലേലം ചെയ്യുന്നു. ലേല തിയ്യതി 20/12/2017

lelam

ടെന്‍ഡര്‍

മൂത്തേടം  ഗ്രാമ പഞ്ചായത്തിലെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ മരാമത്ത് പ്രവര്‍ത്തികളുടെ നിര്‍വ്വഹണത്തിനായി അംഗീകൃത കരാറുകാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിക്കുന്നു.

Tender Notice g66309_2017

ടെന്‍ഡര്‍/ക്വട്ടേഷന്‍ പരസ്യം

മൂത്തേടം ഗ്രാമ പഞ്ചായത്തിലെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ മരാമത്ത് പ്രവര്‍ത്തികള്‍,  വിവിധ ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍,  കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ വാങ്ങല്‍, ശുചിത്വ ഗ്രാമ സുന്ദര ഗ്രാമം,   സൈറ്റ് ബോര്‍ഡ് സ്ഥാപിക്കല്‍,  എന്നിവക്കായി അംഗീകൃത കരാറുകാര്‍/ വിതരണക്കാര്‍/ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍/ക്വട്ടേഷന്‍ ക്ഷണിച്ചുകൊളളുന്നു.

ടെന്‍ഡര്‍ വിവരങ്ങള്‍ http://tender.lsgkerala.gov.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Tender Notice-  g64708_2017 , g64412_2017 , g64391_2017 , g64370_2017 , g64366_2017

ടെന്‍ഡര്‍ പരസ്യം

മൂത്തേടം ഗ്രാമ പഞ്ചായത്തിലെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ പദ്ധതി നിര്‍വ്വഹണത്തിനായി ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, LED ടി.വി.,  പ്രിന്‍റര്‍, പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം,  മറ്റു ഇലക്ട്രോണിക് സാധനങ്ങള്‍, പാത്രങ്ങള്‍, എന്നിവ  വിതരണം ചെയ്യുന്നതിനായി  അംഗീകൃത വിതരണക്കാരില്‍ നിന്നും  ടെന്‍ഡര്‍ ക്ഷണിക്കുന്നു.

ടെന്‍ഡര്‍ തുറക്കുന്ന തിയ്യതി 08/11/2017

ടെന്‍ഡര്‍ നോട്ടീസ്  tender_october-1

ഗുണഭോക്തൃ ലിസ്റ്റ് 2017-18

മൂത്തേടം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2017-18  ല്‍ ഉള്‍പ്പെടുത്തി ചെയ്യുന്ന വിവിധ  പദ്ധതികളുടെ പഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. ലിസ്റ്റ് പഞ്ചായത്ത് ഓഫീസിലും, വെബ്സൈറ്റിലും ലഭ്യമാണ്.  http://lsgkerala.in/moothedampanchayat/services/