“ലൈഫ് മിഷന്‍” സംസ്ഥാനത്ത് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്ത്

മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ്മിഷന്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആദ്യ ഗഡു തുക നല്‍കുകയും 11 പേര്‍ക്ക് 2-ാം ഘട്ട ഗഡു തുക നല്‍കുകയും ചെയ്തു കൊണ്ട് മലപ്പുറം ജില്ലയിലും സംസ്ഥാനത്തും പ്രഥമ സ്ഥാനത്തേക്ക് എത്തിചേര്‍ന്നു. ഈ പ്രശംസനീയ നേട്ടത്തിന്റെ അംഗീകാരം ഭരണ സമിതിയ്കും ഉദ്യോഗസ്ഥന്‍മാര്‍ക്കും നല്‍കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ജനപ്രതിനിധികളുടെ ടെലഫോണ് നമ്പർ

ജനപ്രതിനിധികളുടെ ടെലഫോണ് നമ്പർ ലഭിക്കുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പൊതുജന ശ്രദ്ധക്ക് - പ്രധാനപ്പെട്ട പ്രസിദ്ധപ്പെടുത്തലുകള്‍

പദ്ധതികളും പ്രതിദിന പദ്ധതി ചിലവ് വിവരവും അറിയുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തെരുവുനായക്കളുടെ കൂട്ടങ്ങള്‍ കാണപ്പെടുന്ന പ്രദേശങ്ങള്‍ : ചേളാരി, പടിക്കല്‍ പ്രദേശങ്ങള്‍

മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് മൃഗലൈസന്‍സ് പ്രകാരമുള്ള വളര്‍ത്തുനായക്കളുടെ എണ്ണം : 12

മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ മാലിന്യം കൂടുതല്‍ നിക്ഷേപിക്കപ്പെടുന്ന പ്രദേശങ്ങള്‍ : പടിക്കല്‍, ചേളാരി

ബഡ്സ് സ്കൂള്‍, ബി.ആര്‍.സി കേന്ദ്രം : ഇല്ല

അറവുശാലകള്‍, സ്മശാനങ്ങള്‍ (Crematorium) : ഇല്ല

പകല്‍ വീടുകളുടെ എണ്ണം, സ്ഥിതി ചെയ്യുന്ന സ്ഥലം: ഇല്ല
മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഡി.സി.ബി സേറ്റേറ്റ്മെന്റിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപനി ബാധിതരുടെ എണ്ണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ : വെളിമുക്ക് കോളനി 6, പൂതേരിവളപ്പ് കോളനി 4, വിവിധ പ്രദേശങ്ങള്‍ 9
പഞ്ചായത്ത് കമ്മിറ്റികളുടെ വിവരം അറിയുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സാമൂഹിക സുരക്ഷാപെന്‍ഷന്‍ - പെന്‍ഷന്‍ ഇനം തിരിച്ചുളള ഗുണഭോകതൃ പട്ടികക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അംഗണ്‍വാടികളുടെ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് (for the people) പരാതി നല്‍കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2017-18 വര്‍ഷത്തിലെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മീറ്റിംഗ് വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പഞ്ചായത്ത് നല്‍കുന്ന സേവനങ്ങളും നിബന്ധനകളും
ഓംബുഡ്സ്മാന്‍, ട്രൈബൂണല്‍ എന്നിവയുടെ വിലാസം

കെട്ടിട നിര്‍മ്മാണ അപേക്ഷകളിന്മേല്‍ എടുത്ത നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കെട്ടിട നിര്‍മ്മാണ അപേക്ഷകളിന്മേല്‍ എടുത്ത നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Read the rest of this entry »