ജനപ്രതിനിധികള്‍

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 മൊഗര്‍ എ.എ. ജലീല്‍ IUML ജനറല്‍
2 ബള്ളൂര്‍ അബ്ദുള്‍ ഹമീദ് IUML ജനറല്‍
3 കോട്ടക്കുന്ന് ജയന്തി INDEPENDENT വനിത
4 കമ്പാര്‍ സുഹറ.കെ.എം IUML വനിത
5 ഉജിര്‍ക്കര ശാസ്ത നഗര്‍ പ്രമീള.എം BJP വനിത
6 മജല്‍ കെ.എ. അബ്ദുല്ല കുഞ്ഞി IUML ജനറല്‍
7 ആസാദ് നഗര്‍ മുജീബ് കമ്പാര്‍ IUML ജനറല്‍
8 പെര്‍ണടുക്ക കെ.ലീല BJP വനിത
9 കേളുഗുഡ്ഡെ ബള്ളിമൊഗര്‍ അശോക.ബി.എം BJP എസ്‌ സി
10 എരിയാല്‍ ഫാത്തിമത്ത് സൌജാന.ഇ.എം IUML വനിത
11 കുളങ്കര സുമയ്യ.ടി.എ IUML വനിത
12 ചൌക്കി കുന്നില്‍ എസ്.എച്ച്.ഹമീദ് IUML ജനറല്‍
13 കാവുഗോളി കടപ്പുറം ആനന്ദ BJP ജനറല്‍
14 കല്ലങ്കൈ SHAMEERA FAISAL IUML വനിത
15 മൊഗ്രാല്‍ പുത്തൂര്‍ അയിഷത്ത് ഫൌസിയ IUML വനിത