മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 2017 ആഗസ്റ്റ് മാസം മുതല്‍ 2018 മാര്‍ച്ച് മാസം വരെയുള്ള  തൊഴില്‍ രഹിതവേതനം 01/08/2018., 02.08.2018 തീയതികളി‍ല്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും വിതരണം ചെയ്യുന്നതാണ്. ഗുണഭോക്താക്കള്‍ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകേണ്ടതാണ്.