വാര്‍ഷിക പദ്ധതി ഗുണഭോക്തൃലിസ്റ്റ് 2019-20

30.07.2019  തീയതിയിലെ 90/19 നമ്പര്‍ തീരുമാന പ്രകാരം 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ ഗ്രാമ/ബ്ലോക്ക്/ജില്ലാ പദ്ധതികളുടെ താഴെ പറയുന്ന ഗുണഭോക്തൃലിസ്റ്റ്  അംഗീകരിച്ച് തീരുമാനിച്ചു

കാര്‍ഷിക പദ്ധതി ഗുണഭോക്തൃലിസ്റ്റ്

ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി

കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ്

മ്യൂറല്‍ പെയിന്റിംഗ് & മെറിറ്റോറിയല്‍ സ്കോളര്‍ഷിപ്പ് - ജില്ലാ പഞ്ചായത്ത്

ഭവനപരിഷ്കരണം - ജനറല്‍

ഭവനപരിഷ്കരണം എസ്.സി

ഭവനപരിഷ്കരണം-വനിത

സ്വയം തൊഴില്‍ പദ്ധതി

ലൈഫ് പദ്ധതി ഗുണഭോക്തൃലിസ്റ്റ്

എസ്.സി.വാട്ടര്‍ടാങ്ക്

ജനകീയ മല്‍സ്യകൃഷി

പട്ടിക ജാതി യുവജനങ്ങള്‍ക്ക് വാദ്യോപകരണം നല്‍കല്‍

ഭിന്നശേഷി സൗഹൃദ സംയോജിത പദ്ധതി

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് - ICDS

സ്റ്റഡി റൂം ഗുണഭോക്തൃലിസ്റ്റ്