2017-18 വാര്‍ഷിക റിപ്പോര്‍ട്ട്

annual_report

വാര്‍ഷിക ധനകാര്യപത്രിക

2015-16 വാര്‍ഷിക ധനകാര്യ പത്രിക

rptb1schedule-15-16

rptbalancesheet-15-16

rptbalancesheetschedule-15-16

rptieschedules-15-16

rptincomeandexpenditure2

rptledgertrialbalance-15-16

rptrp-15-16

rptrpschedules-15-16

2016-17 വാര്‍ഷിക ധനകാര്യ പത്രിക

rptb1schedule

rptbalancesheet

rptbalancesheetschedule

rptieschedules

rptincomeandexpenditure1

rptledgertrialbalance2

rptrp1

rptrpschedules

2017-18 വാര്‍ഷിക ധനകാര്യ പത്രിക

b1schedule1

balancesheet

balancesheetschedule

ieschedules

rpschedules

rptcashbooksummary-31-03-18

rptcashflow

rptincomeandexpenditure

rptledgertrialbalance1

rptrp

.

ക്വട്ടേഷന്‍ /ദര്‍ഘാസ് നോട്ടീസ്

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടര്‍ അനബന്ധ ഉപകരണങ്ങളുടെ വാര്‍ഷിക മെയിന്‍!റനന്‍സ് കരാര്‍ ഏറ്റെടുത്ത് നടത്തുന്നതിന് തയ്യാറുള്ള അംഗീകൃത കരാറുകാരില്‍ നിന്ന് മുദ്ര വെച്ച കവറില്‍ ്ല്‍സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചുകൊള്ളുന്നു. 05.10.2018 തീയതി ഉച്ചക്ക് 3 മണി വരെ സ്വീകരിക്കുന്നതും ഉച്ചക്ക് 3.30 ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ തുറന്നുപരിശോധിക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാല്‍ അന്നേ ദിവസം അവധിയാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം സമയക്രമത്തില്‍ മാറ്റമില്ലാതെ ടെണ്ടര്‍ നടത്തുന്നതാണ്.

പ്രൊ.നം

ഇനം

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍

അടങ്കല്‍

നിരതദ്രവ്യം

166/19

പഞ്ചായത്ത് കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ക്ക് എ.എം.സി ലഭ്യമാക്കല്‍

സെക്രട്ടറി ഗ്രാമപഞ്ചായത്ത്

60000

1500

(ഒപ്പ്)

സെക്രട്ടറി

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത്

21.07.2018 തീയതി 106/2018 തീരുമാനപ്രകാരം അംഗീകരിച്ച ഗുണഭോക്തൃലിസ്റ്റ്

മുട്ടക്കോഴിയും കൂടും വിതരണം ഗുണഭോക്തൃലിസ്റ്റ്

മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍

മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ് ടോപ് വിതരണം

തൊഴില്‍രഹിതവേതനം വിതരണം

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 2017 ആഗസ്റ്റ് മാസം മുതല്‍ 2018 മാര്‍ച്ച് മാസം വരെയുള്ള  തൊഴില്‍ രഹിതവേതനം 01/08/2018., 02.08.2018 തീയതികളി‍ല്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും വിതരണം ചെയ്യുന്നതാണ്. ഗുണഭോക്താക്കള്‍ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകേണ്ടതാണ്.