കരട് വോട്ടര്‍ പട്ടിക

ഗ്രാമപഞ്ചായത്തിന്റെ കരട് വോട്ടര്‍ പട്ടിക  www.lsgelection.kerala.gov.in” എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

എ.ബി.സി പ്രോഗ്രാം മോണിട്ടറിങ്ങ് കമ്മറ്റി

abc- Program

ടെന്‍ഡര്‍

മേലുകാവ് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി നിലയിലുളളതും അല്ലാത്തതുമായ തടികള്‍ പഞ്ചായത്തില്‍ വച്ച് നടത്തപ്പെടുന്നു. വിശദവിവരങ്ങള്‍ കാണുക

tender- wood

ഹെഡ് ക്ലാര്‍ക്കിന്റെ വിരമിക്കല്‍

ഹെഡ് ക്ലാര്‍ക്കിന്റെ വിരമിക്കല്‍

മേലുകാവ് ഗ്രാമപഞ്ചായത്തില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് പഞ്ചായത്ത് ഭരണ സമിതിയുടെയും ജീവനക്കാരുടെയും യാത്ര അയപ്പില്‍ നിന്ന്…

പദ്ധതി നിര്‍വ്വഹണം 2018-19 (ആടു വളര്‍ത്തല്‍)

മേലുകാവ് ഗ്രാമപഞ്ചായത്തിലെ 2018-19 സാമ്പത്തിക വര്‍ഷത്തെ വനിതാ ആടുവളര്‍ത്തല്‍ പദ്ധതി  ബഹു.മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ജെറ്റോ ജോസ് (ഇന്‍-ചാര്‍ജ്ജ്), വാര്‍ഡ് മെമ്പര്‍മാരായ ശ്രീ. ആലീസ് ജോസ്, ശ്രീ. ജോസ് സെബാസ്റ്റ്യന്‍ എന്നിവരും വെറ്റിനറി സര്‍ജന്‍ ഡോ. റിയാസ് എം.എ എന്നിവര്‍ ചേര്‍ന്ന് ശ്രീമതി. രമണി ഗോപാലന്‍ എന്ന വ്യക്തിഗത ഗുണഭോക്താവിന് നല്‍കി നിര്‍വ്വഹിച്ചു.

goat-distribution

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള തുക പഞ്ചായത്തില്‍ അടയ്ക്കാവുന്നതാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത് നിവാസികളില്‍ നിന്നുളള ആദ്യ സംഭാവന ശ്രീ. റജി മാത്യു, വടക്കേടത്ത്, മേലുകാവു മറ്റം നല്‍കിയ 25000/-(ഇരുപത്തി അയ്യായിരം രൂപ) മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി. ഷീബാ മോള്‍ ജോസഫ് ഏറ്റുവാങ്ങുന്നു.സഹായനിധി

ഗോവര്‍ദ്ധിനി 2018-19 കന്നുകുട്ടി പരിപാലന പദ്ധതി

കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ്- കോട്ടയം ജില്ല ഗോവര്‍ദ്ധിനി - 2018-19 കന്നുകുട്ടി പരിപാലന പദ്ധതിയുടെ കാലിത്തീറ്റ വിതരണം ഉദ്ഘാടനം ബഹു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. തദവസരത്തില്‍ വെറ്റിനറി ഡോക്ടര്‍ ശ്രീ. റിയാസ് എം.എ പദ്ധതിയെക്കുറിച്ച് ക്ലാസ് നയിച്ചു.

മേലുകാവ് ഗ്രാമപഞ്ചായത്തിന് ലഭിച്ച എെ.എസ്സ്.ഒ സര്‍ട്ടിഫിക്കേഷന്‍റെ ഒൌദ്യോഗിക പ്രഖ്യാപന ചടങ്ങില്‍ നിന്ന്

2018-19 സാമ്പത്തിക വര്‍ഷത്തെ വ്യക്തിഗത ഗുണഭോക്തൃലിസ്റ്റ്

.benefitiory-name-list

2017-18 സാമ്പത്തിക വര്‍ഷത്തെ ഗുണഭോക്തൃലിസ്റ്റ്

benificiary-list6