MELOOR GRAMAPANCHAYAT

PH:0480-2737599,2739236

Email:meloorgp@gmail.com

For The People-പരാതി പരിഹാരം


അറിയിപ്പുകള്‍


untitled2
ലക്‌ഷ്യം

അടുത്ത 5 വര്ഷംറ കൊണ്ട് ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവര്ക്കും മാന്യവുംസുരക്ഷിതത്വവും ഉള്ള ഭവനത്തോടൊപ്പം ജീവിതസുരക്ഷിതത്തം ഉറപ്പുവരുത്തുന്നതുവഴി കേരളത്തിന്റെന സാമൂഹിക/പശ്ചാത്തല മേഖലയില്‍ കാര്യമായ മാറ്റം ഉണ്ടാക്കുകഎന്നതാണ് ലൈഫ് മിഷന്റെ ലക്‌ഷ്യം

നോട്ടീസ്

മേലൂര്‍ ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്ക്കാര്‍‍ നടപ്പാക്കുന്ന ലൈഫ് സംമ്പൂര്ണ്ണര പാര്പ്പി ട പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍‍ഹരായ ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും  ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ആക്ഷേപങ്ങള്‍ 2017 സെപ്റ്റംബര്‍ 16-ാ തീയ്യതി വരെ
ബഹു. തൃശ്ശുര്‍ ജില്ല കളക്ടറുടെ ഓഫീസില്‍ സ്വീകരിക്കുന്നതാണ്
.


1. ഭവന രഹിതരുടെ ഗുണഭോക്തൃ  ലിസ്റ്റ്

2. ഭൂരഹിത ഭവന രഹിതരുടെ ഗുണഭോക്തൃ  ലിസ്റ്റ്