മീഞ്ച ഗ്രാമ പഞ്ചായത്തില്‍ മാലിന്യം കൂടുതല്‍ നിക്ഷേപിക്കപ്പെടുന്ന പ്രദേശങ്ങളില്ല
മീഞ്ച ഗ്രാമ പഞ്ചായത്തില്തെരുവ് നായ്ക്കളുടെ കൂട്ടങ്ങള്‍ കാണപ്പെടുന്ന പ്രദേശങ്ങളില്ല , മൃഗ സെന്‍സസ് പ്രകാരമുള്ള തെരവ് നായ്ക്കളുടെ എണ്ണം 103
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അഴിമതിരഹിതവും കൂടുതല്‍ കാര്യക്ഷമവുമാക്കുന്നതിനുള്ള ലക്ഷ്യത്തോടെയാണ് “ഫോര്‍ ദി പീപ്പിള്‍”പരാതി പരിഹാര സെല്‍ രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത് .സമയബന്ധിതമായി പൗരന്മാര്ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.സ്വജനപക്ഷവത്ക്കരണത്തെക്കുറിച്ചും സര്‍വീസസ് അല്ലെങ്കില്‍ അഴിമതി സംബന്ധിച്ച അന്തിമ കാലതാമസത്തെക്കുറിച്ചുമുള്ളവിവരങ്ങളടങ്ങിയ പരമാവധി തെളിവുകള്‍ (ഓഡിയോ, വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ) ഇവിടെ അപ്ലോഡ് ചെയ്യാവുന്നതാണ്.
തെറ്റായ വിവരങ്ങള്‍ അപ്ലോഡു ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ് എന്ന കാര്യം ശ്രദ്ധിക്കുക.
വാര്‍ഡ് നമ്പര്‍ | വാര്‍ഡിന്റെ പേര് | ജനപ്രതിനിധി | പാര്‍ട്ടി | സംവരണം |
1 | മജീര്‍പള്ള | ഫാതിമ | IUML | വനിത |
2 | കോളിയൂര്‍ | ശോഭ എസ് | INC | വനിത |
3 | തലേകള | ശംഷാദ് ഷുകൂര്‍ | INC | ജനറല്‍ |
4 | മീഞ്ച | വഹീദ് | IUML | ജനറല്‍ |
5 | ബേരികെ | കൃഷ്ണ | CPI(M) | എസ് സി |
6 | അരിയാള | ഷാലിനി ബി ഷെട്ടി | BJP | വനിത |
7 | ചിഗുരുപാദെ | ചന്ദ്രശേഖര കെ | BJP | ജനറല്‍ |
8 | ബാളിയൂര്‍ | മൊഹമ്മദ് എം | IUML | ജനറല്‍ |
9 | കുളൂര്‍ | ചന്ദ്രാവതി | CPI(M) | വനിത |
10 | മൂഡംബൈല്‍ | ചന്ദ്രാവതി | INC | വനിത |
11 | മജിബൈല്‍ | പി ശാന്തറാം ഷെട്ടി | CPI | ജനറല്‍ |
12 | ദുര്‍ഗിപള്ള | ഷൈല ബാലകൃഷ്ണ എ.പി | BJP | വനിത |
13 | ബെജ്ജ | കുസുമ | BJP | വനിത |
14 | കടമ്പാര്‍ | സുന്ദരി ആര്. ഷെട്ടി | CPI | ജനറല്‍ |
15 | കളിയൂര് | ഹേമലത എം | INC | വനിത |