കെട്ടിട നികുതി ഓണ്‍ലൈനിലൂടെ

മീനങ്ങാടി ഗ്രാമപഞ്ചായത്തിന്‍റെ കെട്ടിട നികുതി ഓണ്‍ലൈനിലൂടെ അടക്കാവുന്നതാണ്.

http://tax.lsgkerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധ കാരണങ്ങളാല്‍  വസ്തു നികുതി കുടിശ്ശിക  വരുത്തിയവര്‍ക്ക്‌ കുടിശ്ശിക ഒറ്റതവണയായി അടക്കുന്ന പക്ഷം പിഴ പലിശ ഒഴിവാക്കി 31.03.2017 വരെ അടയ്ക്കാന്‍ 18.01.2017 ലെ വികേന്ദ്രീകൃത സംസ്ഥാന തല  കോ-ഓര്‍ഡിനേഷന്‍  കമ്മിറ്റിയുടെ  അനുമതി.

untitled-epayment

licence1

ഹരിതകേരളം മിഷന്‍

ഹരിത കേരളം മിഷന്‍- 08/12/2016 തീയതിയില്‍ പഞ്ചായത്ത് തല ഉദ്ഘാടനം DYSP മുഹമദ്ദ് ഷാഫി അവര്‍കള്‍ നിര്‍വഹിച്ചു. കൂടാതെ എല്ലാ വാര്‍ഡുകളിലും മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ജലസംരക്ഷണം, മാലിന്യനിര്‍മാര്‍ജ്ജനം,ജൈവപച്ചക്കറി എന്നിവക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു.

20161208_1133391 dsc_03591 dsc_0406wa0014waardimg_6325-ward123

GRAMA SABHA2016-17- BENEFICIARY LIST AND CONSOLIDATED VOTERSLIST

2016-17 സാമ്പത്തിക വര്‍ഷത്തിലെ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കല്‍, സംക്ഷിപ്ത വോട്ടര്‍പട്ടിക

പ്രസിദ്ധീകരിക്കല്‍  എന്നിവക്കായി 03/12/2016  തീയതി മുതല്‍  06/12/2016 വരെ ഗ്രാമസഭ നടക്കുന്നതാണ്

വിശദങ്ങ വിവരള്‍- ഗ്രാമസഭാ വിവരങ്ങള്‍

2016-17 GRAMA SABHA

grama-sabha-2016-17