തദ്ദേശസ്വയംഭരണവകുപ്പ് 2020 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20/01/2019 ന് മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.

വോട്ടർപ്പട്ടികയിലെ ആക്ഷേപങ്ങൾ 14/02/2020 തീയതി വരെ സ്വീകരിക്കുന്നതാണ്.  താഴെ കാണുന്ന ലിങ്ക് വഴി വോട്ടർപട്ടിക കാണാവുന്നതാണ്.

http://lsgelection.kerala.gov.in/