ആധാര്‍കാര്‍ഡ് ലഭ്യമല്ലാത്ത സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ റേഷന്‍കാര്‍ഡ്/ഇലക്ട്രല്‍ ഐഡന്‍റിറ്റി കാര്‍ഡ്-

ന്‍റെ കോപ്പിയും സത്യവാങ്മൂലവും ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്രയും പെട്ടന്ന് ഹാജരാക്കേണ്ടാണ്