2020-21 വാര്‍ഷികപദ്ധതി വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ തിരഞ്ഞെടുപ്പ്

പതിമൂന്നാം പഞ്ചവത്സര പദ്ധതി - 2020-21 വാര്‍ഷികപദ്ധതി - വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ തിരഞ്ഞെടുപ്പ് അപേക്ഷ ഫോറം, പദ്ധതി വിവരങ്ങള്‍ എന്നിവക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കോവിഡ് - 19 - കമ്മ്യൂണിറ്റി കിച്ചന്‍ - ഭക്ഷണവിതരണം

മീനടം ഗ്രാമപഞ്ചായത്തില്‍ കൊവിഡ് 19 സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി കിച്ചന്‍ വഴി നിര്‍ധനര്‍ , അഗതി കുടുംബങ്ങള്‍ , കിടപ്പ് രോഗികള്‍ , ഭിക്ഷാടകര്‍ എന്നിവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് 20 രൂപ നിരക്കിലും ഉച്ചഭക്ഷണം എത്തിച്ച് നല്‍കുന്നതാണ്. ഭക്ഷണം ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് താഴെ പറയുന്ന ഏതെങ്കിലും നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്. 9497065714, 8281502042, 9495543808

കമ്മ്യൂണിറ്റി കിച്ചനില്‍ നിന്ന് സൗജന്യ ഭക്ഷണത്തിന് അര്‍ഹതയുള്ളവര്‍


ക്രമ നമ്പര്‍ പേര് വിലാസം വാര്‍ഡ്
1 മറിയാമ്മ ജോസഫ് മാപ്പിളക്കുന്നേല്‍ 1
2 ഫിലിപ്പോസ് കുന്നത്തുപറമ്പില്‍ 1
3 ജാനു കൂവപ്പള്ളി വടക്കേതില്‍ 2
4 രാജപ്പന്‍ വരവുകാലായില്‍ 2
5 ടി. സി. മറിയാമ്മ കുഴിപ്പനയ്ക്കല്‍ 4
6 അംബികാ സുരേഷ് മിന്നൂണിയില്‍ 4
7 മത്തായി ഏബ്രഹാം കരുനാട്ട് 4
8 അന്നമ്മ എബ്രഹാം കരുനാട്ട് 4
9 ശോശാമ്മ വെള്ളങ്ങാട്ടുതറയില്‍ 4
10 ഏലിയാമ്മ പുതുപ്പറമ്പില്‍ 4
11 നൈനാന്‍ ഐപ്പ് പാണുകുന്നേല്‍ 6
12 രാജു തുണ്ടിപ്പറമ്പില്‍ 7
13 രത്നമ്മ ഓണാട്ട് 7
14 ലില്ലി വെട്ടിക്കോട്ട് 7
15 ഗിരിജ കെ. എം മാളിയേക്കല്‍ 7
16 രാധാ ശിവരാജന്‍ മാവേലിമറ്റം 7
17 മറിയാമ്മ ജേക്കബ് വേങ്ങശ്ശേരില്‍ 8
18 കുഞ്ഞമ്മ ജോണ്‍ ഇലവുങ്കല്‍ 9
19 എല്‍സി ജോണ്‍ താമരശ്ശേരില്‍ 9
20 സജി പി റ്റി പാലയ്ക്കത്തടം 9
21 കുട്ടിയമ്മ കുഞ്ഞപ്പന്‍ കൂനാനിക്കല്‍ 9
22 അന്നമ്മ ജോര്‍ജ് മന്നില 9
23 തങ്കമ്മ തങ്കപ്പന്‍ കുഴിപ്പനമറ്റം 9
24 ശോശാമ്മ പള്ളിക്കുന്നേല്‍ 9
25 ജോണ്‍ നെടുമ്പേല്‍ 9
26 അന്നമ്മ ഡേവിഡ് നെടുമ്പേല്‍ 9
27 വിജയമ്മ ഗോപി മുരാരിക്കല്‍ 9
28 ബേബിക്കുട്ടി അക്കരക്കടുപ്പില്‍ 10
29 ലേഖ ഗോപാലകൃഷ്ണന്‍ ദേവികാ വിലാസം 10
30 അച്ചാമ്മ കാക്കനാട്ട് 10
31 കുര്യാക്കോസ് കയ്യാലയില്‍ 10
32 സൂസമ്മ വഴിയമ്പലം 10
33 ശോശാമ്മ തെക്കേടത്ത് 10
34 കുരുവിള ചൂരമ്പള്ളി 10
35 രാജമ്മ പി ആര്‍ പൊങ്ങഴയില്‍ 11
36 തോമസ് വി ജെ വൈദ്യന്‍ പറമ്പില്‍ 11
37 ബിന്ദു ഹരിദാസ് പുരയിടത്തുകുന്നേല്‍ 11
38 സില്‍വി ഡിക്രൂസ് കൊച്ചുപറമ്പില്‍ 11
39 ശോഭന സോമന്‍ കങ്ങഴക്കുന്നേല്‍ 11
40 ശാന്ത ഇടശ്ശേരിമറ്റം 12


കുടിവെള്ള വിതരണം ക്വട്ടേഷന്‍ നോട്ടീസ്

മീനടം ഗ്രാമപഞ്ചായത്തില്‍ വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ നോട്ടീസ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യകു.

ജൈവവൈവിധ്യ പരിപാലന സമിതി പുന:സംഘടിപ്പിച്ച ഉത്തരവ്

മീനടം ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതി പുന:സംഘടിപ്പിച്ച് ഉത്തരവായി. ഉത്തരവ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

തെരുവ് നായ നിയന്ത്രണത്തിനുള്ള ഗ്രാമപഞ്ചായത്ത് തല കമ്മിറ്റി രൂപീകരിച്ചത്

തെരുവ് നായ നിയന്ത്രണത്തിനുള്ള മീനടം ഗ്രാമപഞ്ചായത്ത് തല കമ്മിറ്റി രൂപീകരിച്ചത് സംബന്ധിച്ച ഉത്തരവ്. ഉത്തരവ് കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ലിമിറ്റഡ് ടെണ്ടര്‍ നോട്ടീസ്

ഗ്രാമപഞ്ചായത്തോഫീസിലേക്ക് കസേരകള്‍ വിതരണം ചെയ്യുന്നതിന് ലിമിറ്റഡ് ടെണ്ടര്‍ ക്ഷണിക്കുന്നു. ലിമിറ്റഡ് ടെണ്ടര്‍ നോട്ടീസ് കാണുന്നതിനായി ഇവിടെ ക്ലിക്ക്  ചെയ്യുക.

ഇലക്ഷന്‍ 2020 -കരട് വോട്ടര്‍ പട്ടിക

ഗ്രാമപഞ്ചായത്തിന്റെ കരട് വോട്ടര്‍ പട്ടിക  www.lsgelection.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്

ക്വട്ടേഷന്‍ നോട്ടീസ്

ഗ്രാമപഞ്ചായത്തോഫീസിലെ അലൂമിനിയം ഗ്രില്‍ മാറ്റി ഗ്ലാസ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ നോട്ടീസ് കാണുന്നതിനായി ഇവിടെ ക്ലിക്ക്  ചെയ്യുക.

വിവരാവകാശ നിയമം 2005 പ്രകാരം 2019-20 വര്ഷത്തെ വിവരങ്ങള്‍ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

വിവരാവകാശ നിയമം 2005 പ്രകാരം 2018-19 വര്ഷത്തെ വിവരങ്ങള്‍ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്