ഗ്രാമസഭ

മീനച്ചില്‍ ഗ്രാമപഞ്ചായത്തിലെ 2018-19 വാര്‍ഷികപദ്ധതിയിലെ ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കു വേണ്ടിയുള്ള ഗുണഭോക്ത്യ തെരഞ്ഞെടുപ്പ് അംഗീകാരത്തിനായുള്ള ഗ്രാമസഭകള്‍ 12/05/2018 മുതല്‍ 20/05/2018 വരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി റെനി ബിജോയിയുടെ അദ്ധ്യക്ഷതയില്‍ വാര്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ വെച്ച് കൂടുന്നതാണ്

ഗ്രാമസഭ നോട്ടീസ്

മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും താഴെ പറയുന്ന സേവനങ്ങള്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭിക്കുന്നതാണ്.

കെട്ടിട നിര്‍മ്മാണ അനുമതിയ്ക്കുള്ള അപേക്ഷ

ജനന മരണ സര്‍ട്ടിഫിക്കറ്റ്

പൊതു വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍

കെട്ടിട നികുതി അടവാക്കല്‍

കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്

വിവിധ പെന്‍ഷനുകളുടെ വിവരങ്ങള്‍

സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും

ലൈഫ് മിഷന്‍- അപ്പീല്‍ പട്ടിക

അടുത്ത 5 വര്‍ഷം കൊണ്ട് ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവര്‍ക്കും മാന്യവും സുരക്ഷിതത്വവും ഉള്ള ഭവനത്തോടൊപ്പം ജീവിതസുരക്ഷിതത്തം ഉറപ്പുവരുത്തുന്നതു വഴി കേരളത്തിന്‍റെ സാമൂഹിക/പശ്ചാത്തല മേഖലയില്‍ കാര്യമായ മാറ്റം ഉണ്ടാക്കുക എന്നുള്ള ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള ലൈഫ് മിഷന്‍റെ ഭാഗമായി മീനച്ചില്‍   ഗ്രാമപഞ്ചായത്തില്‍ നിന്നും  തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് 2017 ജൂലൈ 30 ന് പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ ക്ഷണിച്ചിരുന്നു. ആയതിന്‍ പ്രകാരം ലഭിച്ച അപ്പീലുകളില്‍ നിന്നും അംഗീകരിക്കപ്പെട്ട ഗുണഭോക്താക്കളുടെ ലിസ്റ്റ് ചുവടെ ചേര്‍ത്ത് പ്രസിദ്ധീകരിക്കുന്നു. ഇതിന്മേലുള്ള ആക്ഷേപങ്ങള്‍ ബഹു. കോട്ടയം ജില്ലാ കളക്ടര്‍ക്ക് 2017 സെപ്റ്റംബര്‍ 16 വരെ  നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്.

ഭൂരഹിത ഭവനരഹിതര്‍

ഭൂമിയുള്ള ഭവനരഹിതര്‍

ലൈഫ് മിഷന്‍ കരട് ഗുണഭോക്ത്യ പട്ടിക

സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരില്‍ നിന്ന് തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പട്ടിക
സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരില്‍ നിന്ന് തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പട്ടിക

ജനകീയാസൂത്രണം 2017-18 പദ്ധതി - വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം

മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ 2017-18 വാര്‍ഷിക പദ്ധതിയില്‍ (ഗ്രാമ / ബ്ലോക്ക് / ജില്ലാ) ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍ 29/06/2017 മുതല്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും അതാതു വാര്‍ഡുകളിലെ അംഗന്‍വാടികളില്‍ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം 05/07/2017 വരെ പഞ്ചായത്താഫീസില്‍ സ്വീകരിക്കുന്നതാണ്.

ഇ-പേമെന്‍റ്

മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ ഇ-പേമെന്‍റ് സംവിധാനം നിലവില്‍ വന്നിരിക്കുകയാണ്. നികുതിദായകര്‍ക്ക് വസ്തു നികുതി പഞ്ചായത്ത് ഓഫീസില്‍ വരാതെ തന്നെ ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്.
tax.lsgkerala.gov.in

റിപ്പോര്‍ട്ടുകള്‍

പദ്ധതികള്‍ 2012-2017

ലൈസന്‍സികളുടെ ലിസ്റ്റ് 2017-18

മേല്‍വിലാസം

മീനച്ചില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയം
ഇടമറ്റം പി.ഒ
ഇടമറ്റം
കോട്ടയം ജില്ല
പിന്‍-686577
ഫോണ്‍ -04822 236337
email: menchgpllmktm@yahoo.in

പ്രസിഡന്‍റ് (ഔദ്യോഗിക ഫോണ്‍ നമ്പര്‍) - 9496044662
സെക്രട്ടറി (ഔദ്യോഗിക ഫോണ്‍ നമ്പര്‍) - 9496044663

ഗുണഭോക്തൃ ലിസ്റ്റ് 2016-2017

ഗുണഭോക്തൃ ലിസ്റ്റ് 2016-17

പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2015- കരട് വോട്ടര്‍ പട്ടിക

കരട് വോട്ടര്‍ പട്ടിക 2015