മയ്യില്‍ ഗ്രാമ പഞ്ചായത്ത് - കരട് വോട്ടര്‍ പട്ടിക

2020 ല്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് മയ്യില്‍  ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളുടെയും കരട് വോട്ടര്‍ പട്ടിക മയ്യില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, മയ്യില്‍ വില്ലേജ് ഓഫീസ്, കയരളം വില്ലേജ് ഓഫീസ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, തളിപ്പറമ്പ്  താലുക്ക് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയും കരട് വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അവകാശവാദ അപേക്ഷകളും (ഫാറം 4), വോട്ടര്‍ പട്ടികയിലെ ഉള്‍ക്കുറിപ്പുകളെ സംബന്ധിച്ച ആക്ഷേപങ്ങളും(ഫാറം 6), ഒരു പോളിംഗ് സ്റ്റേഷനില്‍ നിന്ന് മറ്റൊരു പോളിംഗ് സ്റ്റേഷനിലേക്കോ, ഒരു വാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്കോ ഉള്ള സ്ഥാനമാറ്റം സംബന്ധിച്ച ആക്ഷേപങ്ങളും (ഫാറം 7) ഓണ്‍ലൈനായി  ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക്  സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍(ഫാറം 5) നേരിട്ടോ, രജിസ്റ്റേര്‍ഡ് തപാല്‍ മുഖാന്തിരമോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

http://www.lsgelection.kerala.gov.in/voters/view

അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കേണ്ട അവസാന തീയതി : 14/02/2020

111111

Admin Report 2018-19

admin-report1

അന്തിമ ഗുണഭോക്തൃ ലിസ്റ്റ് 2019-20

final-ben-list-2019-201

കരട് ഗുണഭോക്തൃ പട്ടിക 2019-20 മയ്യില് ഗ്രാമപഞ്ചായത്ത്

karad-ben-list-19-201

പൌരാവകാശ രേഖ 2018

pouravakasarekha-mayyil-2018

മയ്യില്‍ ഗ്രാമപഞ്ചായത്ത് - ഗുണഭോക്തൃ പട്ടിക 2018-19

beneficiary-list-final-2018-19

Tender 2018 19 https://tender.lsgkerala.gov.in/pages/displayTender.php

tender-2018-19-august-detailes

Tender 2018-19

tender-2018-19-august-deshabhimani-new1

മയ്യില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ഐഎസ് ഒ 9001-2015 സര്‍ട്ടിഫിക്കേഷന്‍ - ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.

iso-certification-quotation-mayyil-gp3

ലൈഫ് മിഷന്‍ ഭവന പദ്ധതി-രണ്ടാംഘട്ട കരട് ലിസ്റ്റ് (Dtd:11-09-17))

ലൈഫ് മിഷന്‍ ഭവന പദ്ധതി-കരട് ലിസ്റ്റ്