കമ്മ്യൂണിറ്റി കിച്ചന്‍ ഗുണഭോക്താക്കള്‍

community-kitchen-list

മയ്യനാട് ഗ്രാമപഞ്ചായത്ത് - 2020 പൊതുതിരഞ്ഞെടുപ്പ്- കരട് വോട്ടർ പട്ടിക

മയ്യനാട് ഗ്രാമപഞ്ചായത്തിന്‍റെ കരട് വോട്ടർ പട്ടിക www.lsgelection.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്

ഗ്രാമസഭ

gramasabha

കേരളത്തിലെ ആദ്യ നൂതന ഡിജിറ്റല്‍ ഗ്രാമം

ഉദ്ഘാടനം

മയ്യനാട് ഗ്രാമപഞ്ചായത്ത് കേരളത്തിലെ ആദ്യ നൂതന ഡിജിറ്റല്‍ ഗ്രാമമാകുന്നതിന്‍റെ ഭാഗമായി ജി ഐ എസ് സര്‍വ്വേ ഡ്രോണ്‍ പറത്തി ശ്രീ എം നൗഷാദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഐ.ടി വിഭാഗമാണ് സര്‍വ്വേ നടത്തുന്നത്.

കേരള ഗ്രാമപഞ്ചായത്ത് ആക്ട് 220(ബി) ബാധകമായ റോഡുകളുടെ വിവരങ്ങള്‍ കരട് വിജ്ഞാപനം

റോഡ് കരട് വിജ്ഞാപനം

ഐ എസ് ഒ പ്രഖ്യാപനം

മയ്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഐ.എസ്.ഒ. പ്രഖ്യാപനം ശ്രീ നൌഷാദ് എം.എല്‍ എ. നിർവ്വഹിക്കുന്നു
93
10
11-copy

തൊഴില്‍രഹിതവേതനം അറിയിപ്പ്

അറിയിപ്പ്
മയ്യനാട് ഗ്രാമപഞ്ചായത്തില്‍ 12/2018 - 07/2019 കാലയളവ് വരെയുള്ള 8 മാസത്തെ തൊഴില്‍ രഹിത വേതനം ബാങ്ക് അക്കൗണ്ട് മുഖേന നല്‍കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതിനാല്‍ നിലവില്‍ വേതനം കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും 31/08/2019, 02/09/2019 തീയതികളില്‍ (ശനി,തിങ്കള്‍) എസ്. എസ്. എല്‍. സി ബുക്ക്, രജിസ്ട്രേഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആധാര്‍, ദേശസാല്‍കൃത ബാങ്കിന്‍റെ പാസ്സ് ബുക്ക്, എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടതും നിര്‍ദ്ദിഷ്ട തീയതിയില്‍ നേരിട്ട് ഹാജരായി രേഖകള്‍ ഹാജരാക്കാത്തവര്‍ക്ക് ടി ആനുകൂല്യം വിതരണം ചെയ്യുവാന്‍ തടസ്സമുണ്ടെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ അറിയിച്ചു.

മയ്യനാട് ഗ്രാമപഞ്ചായത്തിന് ഐ എസ് ഒ അംഗീകാരം

iso-certificate1

ലൈഫ് മിഷന്‍ സർട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ വാർത്ത

വാർത്ത

വ്യക്തിഗത ഗുണഭോക്തൃലിസ്റ്റ് 2019-2020

ലിസ്റ്റ്

Older Entries »