അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

2020 ലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മതിലകം ഗ്രാമപഞ്ചായത്തിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു


വോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ ഒരു പകര്‍പ്പ് പരിശോധനക്കായി ഓഫീസ് സമയത്ത് മതിലകം ഗ്രാമപഞ്ചായത്തിലും, കൊടുങ്ങലൂര്‍ താലൂക്ക് ഓഫീസിലും, പാപ്പിനിവട്ടം വില്ലേജ് ഓഫീസിലും, കൂളിമുട്ടം വില്ലേജ് ഓഫീസിലും, മതിലകം ബ്ലോക്ക് പഞ്ചായത്തിലും , തൃശ്ശൂര്‍ ജില്ലാപഞ്ചായത്തിലും ലഭ്യമാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.

(ഒപ്പ്)

തിരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ആഫീസര്‍
മതിലകം ഗ്രാമപഞ്ചായത്ത്
പി.ഒ.മതിലകം
പിന്‍ കോഡ് 680665 , ഫോണ്‍. 0480 2850342

അന്തിമ വോട്ടര്‍ പട്ടിക ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

കരട് വോട്ടര്‍പട്ടിക 12.08.2020

2020 ലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മതിലകം ഗ്രാമപഞ്ചായത്തിലെ
കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു


വോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ ഒരു പകര്‍പ്പ് പരിശോധനക്കായി ഓഫീസ് സമയത്ത് മതിലകം ഗ്രാമപഞ്ചായത്തിലും, കൊടുങ്ങലൂര്‍ താലൂക്ക് ഓഫീസിലും, പാപ്പിനിവട്ടം വില്ലേജ് ഓഫീസിലും, കൂളിമുട്ടം വില്ലേജ് ഓഫീസിലും, മതിലകം ബ്ലോക്ക് പഞ്ചായത്തിലും , തൃശ്ശൂര്‍ ജില്ലാപഞ്ചായത്തിലും ലഭ്യമാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.വോട്ടര്‍ പട്ടിക തയ്യാറാക്കിയതിന്റെ യോഗ്യതാ തിയതി 01/01/2020 ആണ്.

മേല്‍പരാമര്‍ശിച്ച യോഗ്യതാ തിയ്യതിയുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഏതെങ്കിലും അവകാശവാദമോ, പേര് ഉള്‍പ്പെടുത്തുന്നതിനോ ഉള്‍പ്പെടുത്തിയതിനോ എന്തെങ്കിലും ആക്ഷേപമോ ഉള്‍ക്കുറുപ്പിലുള്ള ഏതെങ്കിലും വിശദാംശങ്ങള്‍ക്ക് ഏതെങ്കിലും ആക്ഷേപമോ ഉള്‍ക്കുറിപ്പിലെ വിശദാംശത്തിന്റെ സ്ഥാന മാറ്റത്തിനുളള അപേക്ഷയോ ഉണ്ടെങ്കില്‍ അത് 4,5,6,7 എന്നീ ഫാറങ്ങളില്‍ ഉചിതമായതില്‍ 26/08/2020 നോ അതിനു മുമ്പോ സമര്‍പ്പിക്കേണ്ടതാണ്.
അത്തരത്തിലുള്ള ഓരോ അവകാശവാദവും ഉള്‍ക്കുറുപ്പിലെ വിശദാംശത്തിനെതിരെയുള്ള ആക്ഷേപവും ഉള്‍ക്കുറുപ്പിലെ സ്ഥാനമാറ്റത്തിന് വേണ്ടിയുള്ള അപേക്ഷയും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കേണ്ടതാണ്.

ഫാറം 5 ലുള്ള അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്.

(ഒപ്പ്)

തിരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ആഫീസര്‍
മതിലകം ഗ്രാമപഞ്ചായത്ത്
പി.ഒ.മതിലകം
പിന്‍ കോഡ് 680665 , ഫോണ്‍. 0480 2850342

കരട് വോട്ടര്‍ പട്ടിക ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് 2020 - കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

2020 ലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മതിലകം ഗ്രാമപഞ്ചായത്തിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു


വോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ ഒരു പകര്‍പ്പ് പരിശോധനക്കായി ഓഫീസ് സമയത്ത് മതിലകം ഗ്രാമപഞ്ചായത്തിലും, കൊടുങ്ങലൂര്‍ താലൂക്ക് ഓഫീസിലും, പാപ്പിനിവട്ടം വില്ലേജ് ഓഫീസിലും, കൂളിമുട്ടം വില്ലേജ് ഓഫീസിലും, മതിലകം ബ്ലോക്ക് പഞ്ചായത്തിലും , തൃശ്ശൂര്‍ ജില്ലാപഞ്ചായത്തിലും ലഭ്യമാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.വോട്ടര്‍ പട്ടിക തയ്യാറാക്കിയതിന്റെ യോഗ്യതാ തിയതി 01/01/2020 ആണ്.

മേല്‍പരാമര്‍ശിച്ച യോഗ്യതാ തിയ്യതിയുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഏതെങ്കിലും അവകാശവാദമോ, പേര് ഉള്‍പ്പെടുത്തുന്നതിനോ ഉള്‍പ്പെടുത്തിയതിനോ എന്തെങ്കിലും ആക്ഷേപമോ ഉള്‍ക്കുറുപ്പിലുള്ള ഏതെങ്കിലും വിശദാംശങ്ങള്‍ക്ക് ഏതെങ്കിലും ആക്ഷേപമോ ഉള്‍ക്കുറിപ്പിലെ വിശദാംശത്തിന്റെ സ്ഥാന മാറ്റത്തിനുളള അപേക്ഷയോ ഉണ്ടെങ്കില്‍ അത് 4,5,6,7 എന്നീ ഫാറങ്ങളില്‍ ഉചിതമായതില്‍ 14/02/2020 നോ അതിനു മുമ്പോ സമര്‍പ്പിക്കേണ്ടതാണ്.
അത്തരത്തിലുള്ള ഓരോ അവകാശവാദവും ഉള്‍ക്കുറുപ്പിലെ വിശദാംശത്തിനെതിരെയുള്ള ആക്ഷേപവും ഉള്‍ക്കുറുപ്പിലെ സ്ഥാനമാറ്റത്തിന് വേണ്ടിയുള്ള അപേക്ഷയും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കേണ്ടതാണ്.

ഫാറം 5 ലുള്ള അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്.

(ഒപ്പ്)

തിരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ആഫീസര്‍
മതിലകം ഗ്രാമപഞ്ചായത്ത്
പി.ഒ.മതിലകം
പിന്‍ കോഡ് 680665 , ഫോണ്‍. 0480 2850342

കരട് വോട്ടര്‍ പട്ടിക ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

ലൈഫ് മിഷന്‍ - കൂട്ടിചേര്‍ത്ത ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ്

മതിലകം ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച സാധ്യത പട്ടികയിന്മേല്‍ അപ്പീല്‍ അപേക്ഷ സ്വീകരിച്ച് പുതിയ ഗുണഭോക്താക്കളെ കൂട്ടിചേര്‍ത്ത് കരട് ഗുണഭോക്തൃ ലിസ്റ്റ് പുനപ്രസിദ്ധീകരിച്ചിരിക്കുന്നു. ലിസ്റ്റ് പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് പാപ്പിനിവട്ടം , വില്ലേജ് ഓഫീസ് കൂളിമുട്ടം, അംഗന്‍വാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രം മതിലകം , പ്രാഥമികാരോഗ്യ കേന്ദ്രം കൂളിമുട്ടം , ഗവ. ആയുര്‍വ്വേദ ഡിസ്പെന്‍സറി എമ്മാട് കൂളിമുട്ടം , ഗവ. ഹോമിയോ ഡിസ്പെന്‍സറി , കഴുവിലങ്ങ് കൂളിമുട്ടം, കൃഷിഭവന്‍ മതിലകം എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ആയതിന്മേലുള്ള ആക്ഷേപങ്ങള്‍ 2017 സെപ്റ്റംബര്‍ 16 വരെ ജില്ലാകളക്ടര്‍ മുന്‍പാകെ സമര്‍പ്പിക്കാവുന്നതാണ്.

ഒപ്പ്)
സെക്രട്ടറി , മതിലകം ഗ്രാമപഞ്ചായത്ത്

ലിസ്റ്റിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക…

 • ഭൂരഹിത ഭവനരഹിതരുടെ കരട് ലിസ്റ്റ്
 • ഭൂമിയുള്ള ഭവനരഹിതരുടെ കരട് ലിസ്റ്റ്
 • കേരള സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി - മതിലകം ഗ്രാമപഞ്ചായത്ത് കരട് ഗുണഭോക്തൃലിസ്റ്റ്

  സംസ്ഥാനത്തെ എല്ലാ ഭവന രഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സൗകര്യം ഒരുക്കുന്നിനായുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രകാരമുള്ള ഭൂമിയുള്ള ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

  ഗുണഭോക്താവിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ 2017 ആഗസ്റ്റ് മാസം 10-ാം തിയതി വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

  ബന്ധപ്പെട്ട കുടുംബത്തിന്‍റെ കുടുംബ നാഥന്‍ / നാഥയ്ക്കും, പ്രായപൂര്‍ത്തിയായ കുടുംബാംഗങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സേവന സന്നദ്ധരായ വ്യക്തികള്‍ക്കും (1) അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിനോ (2) അനര്‍ഹരായ കുടുംബങ്ങളെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതിനോ (3) അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ വിവരങ്ങളിന്‍മേല്‍ തെറ്റ് തിരുത്തുന്നതിനോ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

  ഇപ്രകാരം അപ്പീല്‍ സമര്‍പ്പിക്കുമ്പോള്‍ അപ്പീല്‍ സംബന്ധിച്ച അര്‍ഹത തെളിയിക്കേണ്ടത് അപ്പീല്‍ നല്‍കുന്നവരുടെ ഉത്തരവാദിത്ത്വമായിരിക്കുന്നതാണ്. അപ്പീല്‍ അപേക്ഷകളിന്‍മേല്‍ തീരുമാനം കൈക്കൊണ്ട് ആഗസ്റ്റ് 20-ാം തിയതി ഗുണഭോക്താക്കളുടെ പട്ടിക പുന പ്രസിദ്ധീകരിക്കുന്നതുമാണ്.

  ഒപ്പ്)
  സെക്രട്ടറി
  മതിലകം ഗ്രാമപഞ്ചായത്ത്

  പകര്‍പ്പ്:

  പഞ്ചായത്ത് ഓഫീസ് നോട്ടീസ് ബോര്‍ഡ്
  കുടുംബശ്രീ ഓഫീസ് മതിലകം
  ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
  വില്ലേജ് ഓഫീസ് പാപ്പിനിവട്ടം , കൂളിമുട്ടം
  അംഗന്‍വാടികള്‍
  പ്രാഥമികാരോഗ്യ കേന്ദ്രം മതിലകം , കൂളിമുട്ടം
  ഗവ. ആയുര്‍വ്വേദ ഡിസ്പെന്‍സറി എമ്മാട് കൂളിമുട്ടം
  ഗവ. ഹോമിയോ ഡിസ്പെന്‍സറി , കഴുവിലങ്ങ് കൂളിമുട്ടം
  കൃഷിഭവന്‍ മതിലകം
  ഭരണസമിതി അംഗങ്ങള്‍

  ലിസ്റ്റിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക…

 • ഭൂരഹിത ഭവനരഹിതരുടെ കരട് ലിസ്റ്റ്
 • ഭൂമിയുള്ള ഭവനരഹിതരുടെ കരട് ലിസ്റ്റ്
 • മാതൃക അപേക്ഷഫോറത്തിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക…

 • മാതൃക അപേക്ഷഫോറം
 • പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്പ്ടോപ്പ് വിതരണം

  മതിലകം ഗ്രാമപഞ്ചായത്ത് 2016-2017 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മതിലകം ഗ്രാമപഞ്ചായത്തിലെ പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്പ്ടോപ്പ് വിതരണം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റ് ഇ ജി സുരേന്ദ്രന് നിര്‍വ്വഹിക്കുന്നു

  img-20170625-wa0081

  ഫോട്ടോ 1

  19424160_1877112895885542_3019152721105203509_n

  ഫോട്ടോ 2

  ഭൂവസ്ത്രമണിഞ്ഞ് പെരുംന്തോട്

  മതിലകം ഗ്രാമപഞ്ചായത്ത് MGNREGA പദ്ധതിയില്‍ ഉള്‍പ്പെടുത്തി മതിലകം ഗ്രാമപഞ്ചായത്തിലൂടെ കടന്ന് പോകുന്ന പെരുംന്തോടിനെ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിച്ചപ്പോള്‍

  19029595_1758309007518566_6735990922937506571_n2

  ഫോട്ടോ 1

  18922203_1758308994185234_990653455297960914_n

  ഫോട്ടോ 2

  മതിലകം ഗ്രാമപഞ്ചായത്ത് MGNREGA പദ്ധതിയില്‍ ഉള്‍പ്പെടുത്തി മതിലകം കളരിപറമ്പ് പെരുംന്തോട് കയര്‍ഭുവസ്ത്രം അണിയിച്ച് ബഹു.ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു

  Photo 1

  ഫോട്ടോ 1

  PHOTO 2

  ഫോട്ടോ 2

  PHOTO 3

  ഫോട്ടോ 3

  coir-geotex-12

  ഫോട്ടോ 4

  ജൈവവള വിതരണോദ്ഘാടനം

  മതിലകം ഗ്രാമപഞ്ചായത്ത് 2016 17 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് ജൈവവളം വിതരണം ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റ് ഇ ജി സുരേന്ദ്രന്‍ മുന്‍ മെമ്പര്‍ എം കെ ബാലന് നല്‍കി നിര്‍വ്വഹിച്ചു

  valam-vitharanam

  ഫോട്ടോ 1

  മതിലകം ഭൂവസ്ത്രമണിയുന്നു

  മതിലകം ഗ്രാമപഞ്ചായത്ത് MGNREGA പദ്ധതിയില്‍ ഉള്‍പ്പെടുത്തി മതിലകം ബ്ലോക്ക് പഞ്ചായത്ത് കുളം കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിച്ചപ്പോള്‍

  kulam1

  ഫോട്ടോ 1

  kulam3

  ഫോട്ടോ 2

  Older Entries »