ജനകീയാസൂത്രണം-വാര്‍ഷിക പദ്ധതി 2018-19, വിവിധ പദ്ധതികള്‍ പ്രകാരമുള്ള ഗുണഭോകൃത ലിസ്റ്റ്

2018-19-project-beneficiary-details

”തൊഴിലുറപ്പ് പദ്ധതി - തുടര്‍ച്ചയായ പത്താം വര്‍ഷവും മികച്ച പഞ്ചായത്ത് മാറഞ്ചേരി തന്നെ”

വികസനകാര്യ സ്റ്റാന്‍റിംങ് കമ്മറ്റി - ഒക്ടോബര്‍ 2018 - മീറ്റിംഗ് നോട്ടീസ്, മിനിട്സ്

1001158

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംങ് കമ്മറ്റി - ഒക്ടോബര്‍ 2018 - മീറ്റിംഗ് നോട്ടീസ്, മിനിട്സ്

1001157

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി’ പ്രകാരം സോഷ്യൽ ഫോറസ്ടിയുമായി സംയോജിച്ച് നടപ്പിലാക്കുന്ന പുഴയോരങ്ങളിൽ മുള തൈ നടൽ പദ്ധതി ( മൂന്നാം ഘട്ടം) ഉദ്ഘാടനം ചെയ്തു. ബഹു. MP ഇ ടി. മുഹമ്മദ് ബഷീറിന്റേയും, തൊഴിൽ / എക്സൈസ് വകുപ്പു മന്ത്രി ടിപി രാമകൃഷ്ണന്റേയും സാനിദ്ധ്യത്തിൽ ബഹു സ്പീക്കർ ശ്രീരാമകൃഷ്ണൻ മാറഞ്ചേരി തൊഴിലുറപ്പ് വിഭാഗം അക്രഡിറ്റഡ് എഞ്ചിനീയർ വി എൻ ശ്രീജിത്തിന് മുളം തൈ നൽകികൊണ്ടായിരുന്നു. ഉദ്ഘാടനം. മാറഞ്ചേരി ഗവ: ഐടി ഐ ഉദ്ഘാടന വേദിയിലായിരുന്നു ചടങ്ങ് ‘ ആറ്റുണ്ണിതങ്ങൾ (ബ്ലോക്ക് പ്രസിഡന്റ് ) അഡ്വ.ഇ സിന്ദു (മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) സ്മിത ജയരാജൻ (വൈസ് പ്രസിഡന്റ്)തുടങ്ങിയവർ സമീപം

img-20181022-wa00063

വീണ്ടും ഞെട്ടിച്ച് മാറഞ്ചേരിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ… ഇത്തവണ ഈ തൊഴിലാളികൾ വാർത്തകളിലെ താരമാകുന്നത് തൊഴിലാളികൾ ഏറ്റെടുത്ത പുതിയ തൊഴിൽ മേഘലയുടെ പേരിൽ മാറഞ്ചേരിയുടെ അഭിമാനമായ ഈ പെൺപട ഇനി പൊതുകെട്ടിട നിർമ്മിതിയിലേക്കും. മാറഞ്ചേരിയുടെ പെൺകരുത്തിൽ പടുത്തുയർത്തുന്ന ആദ്യ അഗൻവാടിക്ക് തിങ്കളാഴ്ച്ച കട്ല വെച്ചു മാറഞ്ചേരിയിലെ തുറുവാണംകുന്ന് അംബേദ്ക്കർ കോളനിയിലെ 1 2 3- നംബർ അംഗനവാടിയുടെ നിർമ്മാണമാണ്. തൊഴിലുറപ്പ് തൊഴിലാളികൾ ഏറ്റെടുത്തിരിക്കുന്നത്. 500സ്ക്വയർ ഫീററിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ തറപ്പണികൾ മാസങ്ങൾക്ക് മുന്നെ പൂർത്തിയായിരുന്നു. എന്നാൽ തുറുവാണത്തേക്കുള്ള ബണ്ട് തകർന്ന് നിർമ്മാണ വസ്തുക്കൾ ഏത്തിക്കാൻ കഴിയാതിരുന്നതും ആഗസ്റ്റ് മാസത്തിലെ വെള്ളപൊക്കത്തെ തുടർന്ന് തുറുവാണം ഒറ്റപ്പെട്ടതുമുൾപ്പടെയുള്ള കാരണങ്ങളാൽ തുടർപ്രവർത്തികൾ വൈകുകയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ പത്ത്മണിക്ക് നടന്ന കട്ടിലവെപ്പ് മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിന്ധു നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സ്മിത ജയരാജ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീന മുഹമദാലി വാർഡ് മെമ്പർ മാരായ ഇ.ബാലകൃഷ്ണൻ രതിഷ്കാ കൊള്ളി, വിനിത, അസി. സെക്രട്ടറി വിജയൻ എന്നിവർ പങ്കെടുത്തു. മാറഞ്ചേരിയിലെ തൊഴിലുറപ്പ് പ്രവർത്തികളെ അഖിലേന്ത്യ തലത്തിൽ ശ്രദ്ധ എത്തിക്കും വിധം ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും എംജി.എൻ.ആർ.ഇ.ജി.എസ് അക്രഡിറ്റ് എഞ്ചിനീയർ ശ്രീജിത്ത് വേളയാതിക്കോടാണ്. തൊഴിലുറപ്പ് പദ്ധതിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുത് കണക്കിലെടുത്ത് നേരത്തെ പലതവണ പലതരം ബഹുമതികളും അംഗീകാരങ്ങളും മാഞ്ചേരി പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗത്തെ തേടി എത്തിയിട്ടിയിട്ടുണ്ട്. പദ്ധതി തുടങ്ങിയ അന്ന്തൊട്ട് ഇന്ന് വരെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച റെക്കോർഡ് മാറഞ്ചേരിക്കാണ്. നിലവിൽ ബ്ലോക്കിൽ ഏറ്റും കൂടുതൽ എക്സ്പെന്റീച്ചർ സ്കോറുമായും മാറഞ്ചേരി തന്നെയാണ് മുന്നിൽ

യോഗ പരിശീലന - പരസ്യം

advertisement-hm

മാറഞ്ചേരി ഗ്രാമപഞ്ചായത്ത്-2018-19 വാര്‍ഷിക പദ്ധതി രൂപീകരണം

e0b4aee0b4bee0b4b1e0b49ee0b58de0b49ae0b587e0b4b0e0b4bf-e0b497e0b58de0b4b0e0b4bee0b4aee0b4aae0b49ee0b58de0b49ae0b4bee0b4afe0b4a4e0b58d4

പുനര്‍ജനി

പ്ലാസ്റ്റിക് ക്യാരി ബാഗ് റീസൈക്ലിംഗ് യൂണിറ്റ് ഉദ്ഘാടനം