ലൈഫ് ഗുണഭോക്ത ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ലൈഫ് പദ്ധതിയുടെ ഗുണഭോക്ത ലിസ്റ്റ് പരിശോധിക്കുന്നതിനായി –കേരള മിഷന്‍-ലൈഫ്-ഗുണഭോക്ത പട്ടിക എന്ന ഒപ്ഷനില്‍ ലഭ്യമാണ്.

ക്ഷീരോത്സവം 2017 പദ്ധതി വനം-മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി കെ രാജു നിര്‍വ്വഹിക്കുന്നു.

മാറാക്കര ഗ്രാമ പഞ്ചായത്ത് ക്ഷീരോത്സവം പരിപാടി ബഹു.കോട്ടക്കല്‍ എം എല്‍‌ എ യുടെ അദ്ധ്യക്ഷതയില്‍ വനം-മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി കെ രാജു നിര്‍വ്വഹിച്ചു.പഞ്ചായത്ത് പ്രസിന്‍റ് വി മധുസൂദനന്‍ സ്വാഗതം പറഞ്ഞു.കര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി പശുക്കള്‍ക്കുള്ള ഇന്ഷുറന്‍സ് തുക പകുതി സര്‍ക്കാര്‍ നല്‍കും തീറ്റപുല്‍ കൃഷിക്ക് സബ്സിഡി, കുറഞ്ഞ ചെലവില്‍ കാലിതീറ്റ ലഭ്യമാക്കും മാറാക്കര വെറ്റിനറി ഡിസ്പെന്‍സറിയെ ഹോസ്പിറ്റല്‍ ആക്കി ഉയര്‍ത്തും കുറ്റിപ്പുറം ബ്ലോക്കില്‍ രാത്രി സമയ ഡോക്ടറെ ലഭ്യമാക്കും എന്ന് പ്രഖ്യാപിച്ചു.ചടങ്ങില്‍ ക്ഷീര കര്‍ഷകരെ ആദരിച്ചു.വിദഗ്ദരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍‌ പരിശീലന ക്ലാസ്സ്,സൌജന്യ പരിശോധന മരുന്ന് വിതരണം എന്നിവയും നടന്നു.

ഹരിത കേരളം പദ്ധതി പഞ്ചായത്ത്തല ഉദ്ഘാടനം

sit2

ഒ.ഡി.എഫ് പ്രഖ്യാപനവും ഇ-പേയ്മെന്‍റ് ഇ-ഫയലിംഗ് ഉല്‍ഘാടനവും

dsc_1966122

Election Voters List 2015 (ഇലക്ഷന്‍ വോട്ടേഴ്സ് ലിസ്റ്റ് - 2015)

എല്ലാ വോട്ടര്‍മാര്‍ക്കും അവരുടെ പേര് വിവരം വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്താവുന്നതാണ്. ഓരോ വാര്‍ഡിന്‍റെയും ഭാഗം തിരിച്ചുള്ള വോട്ടര്‍പട്ടികയും ലഭിക്കുന്നതാണ്.  ഇതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.

voters-list-2015-വോട്ടേഴ്സ്-ലിസ്റ്റ്-2015

ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് 2014-15

1.  ഗുണഭോക്തൃ ലിസ്റ്റ് – വാഴ കൃഷി വികസനം

2.  ഗുണഭോക്തൃ ലിസ്റ്റ് – പച്ചക്കറി വികസനം

3.  ഗുണഭോക്തൃ ലിസ്റ്റ് – തെങ്ങ് കൃഷി വികസനം

4.  ഗുണഭോക്തൃ ലിസ്റ്റ് - നെല്ല് കൃഷി വികസനം

5.  ഗുണഭോക്തൃ ലിസ്റ്റ് – കോഴി വളര്‍ത്തല്‍

6.  ഗുണഭോക്തൃ ലിസ്റ്റ് – അക്ഷയ നന്ദിനി - കാലിത്തീറ്റ

7.  ഗുണഭോക്തൃ ലിസ്റ്റ് – എസ്. സി. യുവാക്കള്‍ക്ക് ഓട്ടോറിക്ഷ

8.  ഗുണഭോക്തൃ ലിസ്റ്റ് – കക്കൂസ് നിര്‍മ്മാണം

9.  ഗുണഭോക്തൃ ലിസ്റ്റ് – അംഗപരിമിതര്‍ക്ക് മുചക്ര വാഹനം

10. ഗുണഭോക്തൃ ലിസ്റ്റ് – വീട് നിര്‍മ്മാണം ജനറല്‍

11. ഗുണഭോക്തൃ ലിസ്റ്റ് – വീട് പുനരുദ്ധാരണം ജനറല്‍

12. ഗുണഭോക്തൃ ലിസ്റ്റ് – വീട് പുനരുദ്ധാരണം എസ്. സി

13. ഗുണഭോക്തൃ ലിസ്റ്റ് – ഭവന പുനരുദ്ധാരണം വനിത

14. ഗുണഭോക്തൃ ലിസ്റ്റ് – പൂര്‍ത്തിയാവാത്ത വീടുകള്‍ക്കുള്ള ധനസഹായം

സേവനാവകാശ നിയമം

മാറാക്കര ഗ്രാമപഞ്ചായത്തിലെ വിവിധ സേവനങ്ങളും അവ ലഭിക്കാനെടുക്കുന്ന പ്രവര്ത്തി ദിവസങ്ങളും

right-to-service

വസ്തുനികുതി പരിഷ്കരണ അറിയിപ്പ്‌

ബഹു. കേരള സര്‍ക്കാര്‍ തദ്ദേശ സ്വയം ഭരണ (ആര്‍.ഡി) വകുപ്പിന്റെ 14.01.2011-ലെ സ.ഉ (അ) നമ്പര്‍ 19/2011 ത.സ്വ.ഭ.വ, 14.01.2011-ലെ സ.ഉ (അ) നമ്പര്‍ 20/2011  ത.സ്വ.ഭ.വ, വിജ്ഞാപനങ്ങള്‍ പ്രകാരവും മാറാക്കര ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ 29.09.2011-ലെ 3-ാം നമ്പര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലും മാറാക്കര ഗ്രാമപഞ്ചായത്തിന്റെ വസ്തു നികുതി 1/4/2011 മുതല്‍  പ്രാബല്യത്തില്‍ വരത്തക്ക വിധം ചുവടെ ചേര്‍ത്തിരിക്കുന്ന നിരക്കുകള്‍ പ്രകാരം പുതുക്കി നിശ്ചയിക്കുന്നതിന് തീരുമാനിച്ചു. ഇത് സംബന്ധിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ആയത് 16.11.2011-ന് മുമ്പായി പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത തിയ്യതിക്കു ശേഷം ലഭിക്കുന്ന ആക്ഷേപാഭിപ്രായങ്ങള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.