ഗ്രാമസഭാ ലിസ്റ്റ് 2016/17

Ward 1

2

3

4

5

6

7

8

9

10

11

12

13

14

15

16

17

18

19

20

21

22

23

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് - പൌരാവകാശ രേഖ 2017

Click here

ടെണ്ടര്‍ / ക്വട്ടേഷന്‍

nrega-004

Bulk Transposition

ward-18

Ward 5

_ward-1

Panchayat Election - Instructions for Submitting Online Application

panchayat-election-2015-instructions-for-submitting-online-applications1

മണ്ണഞ്ചേരി (ഗാമ പഞ്ചായത്ത് കരട് വോട്ടര്‍ പട്ടിക 2015

കരട് വോട്ടര്‍ പട്ടിക - 2015

സ്വീകര്‍ത്താവ്

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 23 നിയോജക മണ്ഡലങ്ങളിലെ സമ്മതിദായകര്‍

1994 ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷന്‍) ചട്ടങ്ങള്‍ അനുസരിച്ച് വോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയത്  മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്, ആര്യാട് ബ്ലോക്ക്, മണ്ണഞ്ചേരി വില്ലേജ്, അവലൂക്കുന്ന് വില്ലേജ്, അമ്പലപ്പുഴ താലൂക്ക് എന്നീ ആഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ് എന്ന് ഇതിനാല്‍ അറിയിക്കുന്നു.

വോട്ടര്‍ പട്ടിക തയ്യാറാക്കലിന്‍റെ യോഗ്യതാ തീയതി 01.01.2015 ആണ്.

മേല്‍ പരാമര്‍ശിച്ച യോഗ്യതാ തീയതിയുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ പേര്  ചേര്‍ക്കുന്നതിനുള്ള ഏതെങ്കിലും അവകാശ വാദമോ, പേര് ഉള്‍പ്പെടുത്തുന്നതിനോ, ആക്ഷേപമോ ഉണ്ടെങ്കില്‍ അത് 4,5,6,7 എന്നീ ഫാറങ്ങളില്‍ ഉചിതമായതില്‍ 10.06.2015 ന് ശേഷം  ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കേണ്ടതാണ്.

ഫാറം 5 ലുള്ള അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്.

.                                                                                                                                                                                                                                                                    ഒപ്പ്

മണ്ണഞ്ചേരി                                                                                                                                                                                                                                   തിരഞ്ഞെടുപ്പ്  രജിസ്ട്രേഷന്‍ ഓഫീസര്‍

01.06.2015                                                                                                                              .                                                                                                                    മണ്ണഞ്ചേരി

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍ 

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.