കൈത്താങ്ങായി മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്

പ്രളയ ദുരിതാശ്വാസത്തിനുളള സഹായമായി വൈക്കം തഹസില്‍ദാര്‍ക്ക്  20 ലക്ഷം രൂപയില്‍ അധികം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തത് കൂടാതെ 467008/- രൂപയുടെ ചെക്ക് മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ സുനു ജോര്‍ജ്ജും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് ബഹു ധനകാര്യ വകുപ്പ് മന്ത്രി ശ്രീ തോമസ് ഐസക്കിന്  കൈമാറുന്നു.

പുതിയ പ്രസിഡന്‍റുും , വൈസ്പ്രസിഡന്‍റുും അധികാരത്തില്‍

മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റായി ശ്രീ സുനു ജോര്‍ജ്ജ് വെട്ടിക്കാട്ടുപറമ്പിലും വൈസ് പ്രസിഡന്‍റായി ശ്രീമതി സൂസന്‍ ഗര്‍വ്വാസീസും 29/06/2018 ന്

പ്രസിഡന്‍റായി ശ്രീ സുനു ജോര്‍ജ്ജ് സ്ഥാനം ഏല്‍ക്കുന്നു

പ്രസിഡന്‍റായി ശ്രീ സുനു ജോര്‍ജ്ജ് സ്ഥാനം ഏല്‍ക്കുന്നു

വൈസ് പ്രസിഡന്‍റായി ശ്രീമതി സൂസന്‍ ഗര്‍വ്വാസീസ് അധികാരമേല്‍ക്കുന്നു

വൈസ് പ്രസിഡന്‍റായി ശ്രീമതി സൂസന്‍ ഗര്‍വ്വാസീസ് അധികാരമേല്‍ക്കുന്നു

അധികാരമേറ്റു.

വര്‍ക്കിങ്ങ് ഗ്രൂപ്പ് 2018/19

മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വര്‍ക്കിങ്ങ് ഗ്രൂപ്പ്  24/05/2018 ന് പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടത്തി.ബഹു പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ജോണ്‍ നീലംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.

എസ് സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്പ് ടോപ്പ് വിതരണം

മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ എസ് സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്പ്ടോപ്പ് വിതരണോദ്ഘാടനം മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ജോണ്‍ നീലംപറമ്പില്‍ നിര്‍വഹിക്കുന്നു.

ലാപ്പ്ടോപ്പ് വിതരണോദ്ഘാടനം

ലൈഫ് പദ്ധതി അപ്പീല്‍ അപേക്ഷകളില്‍ അര്‍ഹരായവര്‍

എന്നെ തൊടൂ…………………

പൌരാവകാശ രേഖ

പൌരാവകാശ രേഖ

മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഔദ്യോഗിക വിവരങ്ങള്‍

സെക്രട്ടറി മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്
മാഞ്ഞൂര്‍ പി ഒ
കോട്ടയം- 686603
ഓഫീസ് നമ്പര്‍ - 04829242337

സെക്രട്ടറി സി യു ജി നമ്പര്‍ - 9496044619

പ്രസിഡന്‍റ് സി യു ജി നമ്പര്‍ - 9496044618

വൈസ് പ്രസിഡന്‍റ് സി യു ജി നമ്പര്‍ - 8281040968

പഞ്ചായത്ത് ഇ-മെയില്‍ ഐ ഡി - mjrkdyktym@gmail.com

ഗുണഭോക്തൃ ലിസ്റ്റ് 2016-17

ഗുണഭോകതൃ ലിസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്യു

മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് സൂചിക ബാക്ക് ഓഫീസ് ഉദ്ഘാടനം ചെയ്തു

മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ഐ കെ എം വികസിപ്പിച്ചെടുത്ത സൂചിക ബാക്ക് ഓഫീസ് ബഹു. പഞ്ചായത്ത് പ്രസിഡന്‍റ് 07.01.2014 ന് ഉദ്ഘാടനം ചെയ്തു

ചുമതലകള്‍ നിറവേറ്റുന്നതിനായി രൂപം നല്‍കിയിട്ടുള്ള മാനദണ്ഡങ്ങള്‍/ചട്ടങ്ങള്‍/സര്‍ക്കാര്‍ ഉത്തരവുകള്‍ വകുപ്പ് തല നിര്‍ദ്ദേശങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍

1. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 180, 182, 184, 243(3) വകുപ്പുകള്‍.

2. 1996 ലെ കേരള ലോക്കല്‍ ഫണ്ട് ആഡിറ്റ് ചട്ടങ്ങള്‍.

3. 1997 ലെ K.P.R (പരിശോധന രീതിയും ഓഡിറ്റ് സംവിധാനവും ചട്ടങ്ങള്‍).

4. 2007 ലെ K.P.R (തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥന്‍മാരും തമ്മിലുള്ള തൊഴില്‍പരമായ

ബന്ധവും പെരുമാറ്റവും) ചട്ടങ്ങള്‍.

5. 1998 ലെ KPR (റിക്കോര്‍ഡുകളുടെ സൂക്ഷിപ്പും പകര്‍പ്പ് നല്‍കലും) ചട്ടങ്ങള്‍.

6. പഞ്ചായത്ത് ഡയറക്ടറുടെ 19/06/2001 ലെ A4. 17091/01 നമ്പര്‍ സര്‍ക്കുലര്‍.

7. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ 18/09/04 ലെ K2-25115/04 LSGD നമ്പര്‍ സര്‍ക്കുലര്‍.

8. പഞ്ചായത്ത് ഡയറക്ടറുടെ 18/01/2007 ലെ H1 - 13880/06 നമ്പര്‍ സര്‍ക്കുലര്‍.

9. പഞ്ചായത്ത് ഡയറക്ടറുടെ 1/03/2007 ലെ H1-4528/07 നമ്പര്‍ സര്‍ക്കുലര്‍.

10. 21/08/2008 ലെ G .O(Rt) 3147/08/LSGD നമ്പര്‍ ഉത്തരവ്.

11. കേരള വിവരാവകാശ നിയമം 2005 ചട്ടങ്ങള്‍.

12. 2008 ലെ വിവാഹ പൊതു ചട്ടങ്ങള്‍.

13. കേരള പഞ്ചായത്ത് രാജ് നിയമം 232, 233 വകുപ്പുകള്‍, കേരള പഞ്ചായത്ത് രാജ് (ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കുമുള്ള ലൈസന്‍സ് )ചട്ടങ്ങള്‍

14. കേരള സംസ്ഥാന സേവനാവകാശ നിയമം 2012.