ലേലം നോട്ടീസ്- 17.02.2020

ലേലം നോട്ടീസ്

ഇലക്ഷൻ 2020 - കരട് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്ന മരണപ്പെട്ടവരുടെ ലിസ്റ്റ്

മരണപ്പെട്ടവരുടെ ലിസ്റ്റ്

ഇലക്ഷൻ 2020 - കരട് വോട്ടർ പട്ടിക

മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള കരട് വോട്ടര്‍ പട്ടിക 20.01.2020-ന് 11.AM-ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് വോട്ടര്‍ പട്ടിക മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, മഞ്ഞള്ളൂര്‍ വില്ലേജ് ഓഫീസ്, മൂവാറ്റുപുഴ താലൂക്ക് ഓഫീസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ പരിശോധനയ്ക്ക് ലഭ്യമാണ്.

ഇലക്ഷൻ 2020 - കരട് വോട്ടർപട്ടിക

സാമൂഹ്യസുരക്ഷപെന്‍ഷനുകള്‍ - അറിയിപ്പ്

മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യസുരക്ഷപെന്‍ഷനുകള്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും 18.11.2019 മുതല്‍ 30.11.2019 വരെയുള്ള കാലയളവില്‍ അക്ഷയസെന്‍റര്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണ്. ഇതിനായി അക്ഷയസെന്‍ററുകളെ സമീപിക്കേണ്ടതാണ്. അല്ലാത്തപക്ഷം തുടര്‍ന്നുള്ള ഗഡു പെന്‍ഷനുകള്‍ ലഭിക്കുന്നതല്ലാ എന്നും അറിയിച്ചു കൊള്ളുന്നു.

ക്വട്ടേഷൻ നോട്ടീസ്

ബസ് സ്റ്റാന്റ് - പാർക്കിങ്, നോ പാർക്കിങ് ഏരിയ തിരിച്ച് പെയിന്റ് ചെയ്യലും ബോർഡ് സ്ഥാപിക്കലും

ക്വട്ടേഷൻ നോട്ടീസ് - ഹരിതകർമ്മസേനാംഗങ്ങൾക്ക് യൂണിഫോം

quotation-harithakarmasena

ലേലം നോട്ടീസ് - മരങ്ങൾ, കംഫർട്ട് സ്റേറഷൻ

മരങ്ങൾ
കംഫർട്ട് സ്റേറഷൻ

ലേലം നോട്ടീസ് - 08.08.2019, 10.30 am

ലേലം നോട്ടീസ് - 08.08.2019, 10.30 am

ലേലം നോട്ടീസ്

ലേലം നോട്ടീസ്

ക്വട്ടേഷൻ നോട്ടീസ്

ക്വട്ടേഷൻ നോട്ടീസ്

Older Entries »