സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി - അന്തിമ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരണം

  • ബഹുമാനപ്പെട്ട കേരള സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള ഭൂരഹിത-ഭവനരഹിതരായവരുടെയും ഭവന രഹിതരുടെയും അന്തിമ ഗുണഭോക്തൃപട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

ഭൂരഹിത ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക

ഭൂമി ഉള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക

ഒപ്പ്

സെക്രട്ടറി, മണിമല ഗ്രാമപഞ്ചായത്ത്