മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ പ്ലാസ്ററിക് ക്യാരിബാഗ് വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. 2013 ജൂണ്‍ 5 ന് പരിസ്ഥിതി ദിനത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ടി കൃഷ്ണന്‍ അവര്‍കളാണ് പ്രഖ്യാപനം നടത്തിയത്.