മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി. 24/01/2014 നാണ് മാങ്ങാട്ടിടം സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്തായി പ്രഖ്യാപിച്ചത്.