ഭരണസമിതി-2015-2020

മാങ്ങാട്ടിടം പഞ്ചായത്തില്‍ പുതിയ ഭരണസമിതി അധികാരമേറ്റു.

പ്രസിഡന്‍റ് - പ്രസീത.കെ

വൈസ് പ്രസിഡന്‍റ് - എം.കെ കൃഷ്ണന്‍

ഭരണസമിതി അംഗങ്ങള്‍

ആരോഗ്യകേരളം പുരസ്കാരം മാങ്ങാട്ടിടത്തിന്

panchayath1

മാങ്ങാട്ടിടം - സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്ത്

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി. 24/01/2014 നാണ് മാങ്ങാട്ടിടം സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്തായി പ്രഖ്യാപിച്ചത്.

മാങ്ങാട്ടിടം-സമ്പൂര്‍ണ പ്ലാസ്ററിക് ക്യാരിബാഗ് വിമുക്ത പഞ്ചായത്ത്

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ പ്ലാസ്ററിക് ക്യാരിബാഗ് വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. 2013 ജൂണ്‍ 5 ന് പരിസ്ഥിതി ദിനത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ടി കൃഷ്ണന്‍ അവര്‍കളാണ് പ്രഖ്യാപനം നടത്തിയത്.