ഓട്ടോറിക്ഷ ഡ്രൈവിംഗ് പരിശീലനത്തിനുള്ള ക്വട്ടേഷന്‍ നോട്ടീസ്

ക്വട്ടേഷന്‍ നോട്ടീസ്

വാര്‍ഡ് വിഭജനം

മംഗലം, കൂട്ടായി ഗ്രാമ പഞ്ചായത്തുകളുടെ സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മീഷന്‍ അംഗീകരിച്ച  കരട് വാര്‍ഡ് വിഭജനം വിജ്ഞാപനവും അനുബന്ധങ്ങളും പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു.

വാര്‍ഡ് വിഭജന വിജ്ഞാപനം

2015 ലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

മംഗലം ഗ്രാമ പഞ്ചായത്തിലെ 2015 വര്‍ഷത്തെ 20 വാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക താഴെ കാണുന്ന ലിങ്കില്‍ നിന്ന് Download ചെയ്യാവുന്നതാണ്

കരട് വോട്ടര്‍ പട്ടിക 2015


2014-15 BUDGET SUMMARY

Budget-2014-15

2013-14 വാര്‍ഷിക പദ്ധതിയിലെ ഗുണഭോക്താക്കളുുടെ വിവരങ്ങള്‍

വികലാംഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്

പട്ടികജാതി യുവതികള്‍ക്ക് വിവാഹ ധനസഹായം

പശു വളര്‍ത്തല്‍(ജനറല്‍)

പശു വളര്‍ത്തല്‍ (പട്ടികജാതി)

കിടാരി വളര്‍ത്തല്‍(വനിത)

തൊഴുത്ത് നിര്‍മ്മാണം(ജനറല്‍)

തൊഴുത്ത് നിര്‍മ്മാണം(എസ്.സി)

ജീവനക്കാര്യം

പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ചുമതലകള്‍ നിറവേറ്റുന്നതിനായി രൂപം നല്‍കിയിട്ടുള്ള മാനദണ്ഡങ്ങള്‍/ചട്ടങ്ങള്‍/ഉത്തരുവുകള്‍ - വിശദാംശങ്ങള്‍

ജീവനക്കാരുടെ ചുമതലകള്‍

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »