കോവിഡ് -19 കമ്മ്യൂണിറ്റി കിച്ചണ്‍

കമ്മ്യണിറ്റി കിച്ചണ്‍

2017-18 ലെ എറണാകുളം ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത്

maneed-gp-2017-18

2017-18 ലെ എറണാകുളം ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി  മണീട് ഗ്രാമപഞ്ചായത്തിന്

2016-17 ലെ എറണാകുളം ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്ത്

maneed-gp-16-171

2016-17 ലെ എറണാകുളം ജില്ലയിലെ മികച്ച രണ്ടാമത്തെ  ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം (സ്വരാജ് ട്രോഫി)  മണീട് ഗ്രാമപഞ്ചായത്തിന്

ലൈഫ് മിഷന്‍ സര്‍വ്വേ - അപ്പീല്‍

സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതർ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പട്ടിക ( അപ്പീൽ 1)
സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരിൽ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പട്ടിക ( അപ്പീൽ 1)

സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതർ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പട്ടിക
സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരിൽ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പട്ടിക

ലൈഫ് മിഷൻ സര്‍വ്വേ - കരട് ലിസ്റ്റ്

ലൈഫ് വിജ്ഞാപനം

ലൈഫ് ഗുണഭോക്തൃ ലിസ്റ്റ് 1
ലൈഫ് ഗുണഭോക്തൃ ലിസ്റ്റ് 2

പൊതുജന പരാതി പരിഹാര സംവിധാനം

ഈ ഓഫീസില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുന്നതിന്
ഇവിടെ ക്ലിക്ക് ചെയ്യുക

ഇ-പെയ്മെന്‍റ് സംവിധാനം

മണീട് ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി ഓണ്‍ലൈനായി അടക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

മണീട് ഗ്രാമപഞ്ചായത്തിന് ISO അംഗീകാരം

iso-maneed

മണീട് ഗ്രാമപഞ്ചായത്തിന് ISO 9001:2008 ലഭിച്ചതിന്‍റെ  ഔദ്യോഗിക പ്രഖ്യാപനം 16.07.2016 ന് മണീട്    ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍  ബഹുമാനപ്പെട്ട  എം.എല്‍.എ. ശ്രീ .അനൂപ് ജേക്കബ്    നിര്‍വ്വഹിക്കുന്നു.

2014-15 ലെ എറണാകുളം ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്ത്

img_2134

2014-15 ലെ എറണാകുളം ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള പുരസ്ക്കാരം ( സ്വരാജ് ട്രോഫി ) മണീടിന്

രാഷ്ട്രീയ് ഗൌരവ് ഗ്രാമസഭാ പുരസ്ക്കാരം

rashtriygaurav1

കേന്ദ്രഗവണ്‍മെന്‍റിന്റ രാഷ്ട്രീയ ഗൌരവ് ഗ്രാമസഭാ പുരസ്ക്കാരം മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  പോള്‍ വര്‍ഗീസ്  കേന്ദ്രമന്ത്രി ചൌധരി ബീരേന്ദര്‍സിങ്ങില്‍ നിന്ന് സ്വീകരിക്കുന്നു.

Older Entries »