വിവരാവകാശം 2014

മമ്പാട് ഗ്രാമപഞ്ചായത്ത്

——————————
2005 ലെ വിവരാവകാശ നിയമം 4(1) (എ)(ബി) വകുപ്പുകള്‍ പ്രകാരം എല്ലാ പോതു അധികാര സ്ഥാപനങ്ങളും തങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങളും കര്‍ത്തവ്യങ്ങളും അവര്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്‍റെ ഭാഗമായി തീരുമാനങ്ങളെടുക്കുന്നതിന്‍റെ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്നതിനും ടി വിവരങ്ങള്‍ പോതുജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്നതിനായി കമ്പ്യൂട്ടറ്‍ നെറ്റ് വര്‍ക്ക് സംവിധാനത്തില്‍ തയ്യാറാക്കി സൂക്ഷിക്കേണ്ടതാണംന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.ടി സാഹചര്യത്തിന്‍ മമ്പാട് ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച താഴെ പറയുന്ന വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി വെബ്സൈറ്റില്‍ പരസ്യപ്പെടുത്തുന്നു.
————————————————————————————–
1. ഗ്രാമപഞ്തായത്ത് ഉദ്യോഗസ്ഥന്‍മാരുടെയും ജീവനക്കാരുടെയും അധികാരങ്ങളും കര്‍ത്തവ്യങ്ങളും
———————————————————————————————————
2. സേവനാവകാശം
———————–
3. വിവിധ ധന സഹായ പദ്ധതികള്‍,സബ്സിഡികള്‍,നടത്തിപ്പു രീതി,ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍
——————-