ബജറ്റ് - 2018 - 19

ബജറ്റ് -2018-19

ബില്‍ഡിംഗ് പെര്‍മിറ്റ് വിവരങ്ങള്‍

ബില്‍ഡിംഗ് പെര്‍മിറ്റ് ഡിസംബര്‍ 2017

ബില്‍ഡിംഗ് പെര്‍മിറ്റ് ജനുവരി 2018

Election Voters List 2015 (ഇലക്ഷന്‍ വോട്ടേഴ്സ് ലിസ്റ്റ് - 2015)- (കരട്)

മമ്പാട് ഗ്രാമപഞ്ചായത്തിന്റെ 2015 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 19 വാര്‍ഡുകളുടെ കരട് വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

വോട്ടേഴ്സ് ലിസ്റ്റ് http://lsgelection.kerala.gov.in/eroll/public എന്ന സൈറ്റില്‍ ലഭ്യമാകുന്നതാണ്

ഡി & ഒ ലൈസന്‍സ് വിജ്ഞാപനം

മമ്പാട് ഗ്രാമപഞ്ചായത്ത് ഡി & ഒ ലൈസന്‍സ് വിജ്ഞാപനം

ഡി & ഒ ലൈസന്‍സ് (31.03.2015 വരെ)

ജനകീയാസൂത്രണ പദ്ധതി

സേവനാവകാശ നിയമം 2012

ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ - ഓണ്‍ലൈന്‍ പ്രഖ്യാപനം

mgp

മമ്പാട് ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്രഖ്യാപനം പഞ്ചായത്ത്‌ പ്രസിഡണ്ട് എം.ടി.അബൂബക്കര്‍ 07.03.2013-നു നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി.ഉമൈമത്ത് അധ്യഷത വഹിച്ചു. പെര്ഫോമന്സ് ഓഡിറ്റ് സീനിയര് സൂപ്രണ്ട് ശ്രീ.ചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു.

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

2015 ഡിസംബര് 19 ന് പുതിയ ഭരണസമിതി അധികാരത്തില് വന്നു

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Read the rest of this entry »