ജീവനക്കാരുടെ വിവരങ്ങള്‍

നന്ദകുമാര്‍ സി - സെക്രട്ടറി - 9496040657

ശിവകുമാര്‍ ബി  - അസി.സെക്രട്ടറി - 9497017088

വി.മോഹന്‍ കുമാര്‍ - ഹെഡ് ക്ലാര്‍ക്ക് -9447143406

രമ്യ  ആര്‍ വി  -ഹെഡ്  അക്കൌണ്ടന്റ് -9495243190ഫ

ഫ്ലൈജു വി കെ - സീനിയര്‍ ക്ലാര്‍ക്ക് - 9496252304

ശ്രീജിത്ത് എസ് - സീനിയര്‍ ക്ലാര്‍ക്ക്- 9846656211

പ്രവിത ആര്‍ - സീനിയര്‍ ക്ലാര്‍ക്ക് - 9495824951

ആസിഫ് ഹുസൈന്‍ എം.ആര്‍ -  ക്ലാര്‍ക്ക് -9447425603

സൌമ്യ എസ്  നായര്‍ - ക്ലാര്‍ക്ക് - 8281446454

സരിത കുമാരി വി - ക്ലാര്‍ക്ക് -9946393163

കുമാരിദീപ ബി ആര്‍ -  ക്ലാര്‍ക്ക് - 9497816129

പ്രിയ എ -  ഓഫീസ് അറ്റന്‍ഡന്റ് - 9497851275

സായിലക്ഷ്മി കെ എസ് - ഓഫീസ് അറ്റന്‍ഡന്റ്- 8592092093

അശോക് കുമാര്‍ - ഡ്രൈവര്‍ - 8301015846

ശശികുമാര്‍ സി കെ - പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ -9847045780

പത്മജകുമാരി - പാര്‍ട്ട് ടൈം ലൈബ്രേറിയന്‍ -

Beneficiary list- laptop 2018-19

laptop-18-19

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തിരുവനന്തപുരം ജില്ലയില്‍ 2018-19 ല്‍ ആദ്യമായി 100 ദിവസം തൊഴില്‍ കൊടുത്ത പഞ്ചായത്തായി മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്

img-20180605-wa00503

ജൂണ്‍ 5 -ലോകപരിസ്ഥതി ദിനം

img-20180605-wa00374

img-20180605-wa00424

img-20180605-wa00394

img-20180605-wa00463

img-20180605-wa00404

img-20180605-wa00443

img-20180605-wa00433

മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. തൊഴിലുറപ്പ് , ജലശ്രീ, ജലസമൃദ്ധി തുടങ്ങിയ പദ്ധതികള്‍ സംയോജിപ്പിച്ചു കൊണ്ട് പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ 60,000 ഫലവൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കുകയുണ്ടായി. 30,000 ഫലവൃക്ഷ തൈകള്‍ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വളര്‍ത്തി സംരക്ഷിക്കുന്നതിന് പദ്ധതി തയ്യാറാക്കി. ജൂണ്‍ 5 മുതല്‍ ജൂണ്‍ 30 വരെ പരിസ്ഥിതി സംരക്ഷണ മാസമായി ആചരിക്കുവാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഹരിത കേരള മിഷനെയും തൊഴിലുറപ്പ് പദ്ധതിയെയും സംയോജിപ്പിച്ചു കൊണ്ട് ബഹുമാനപ്പെട്ട എം.എല്‍ എ യുടെ പരിഷ് രഹിത കാട്ടാക്കട മണ്ഡലം എന്ന പദ്ധതിക്ക് തുടക്കമിട്ടു. കേരള സര്‍ക്കാരിന്‍റെ ജൈവ പച്ചക്കറി കൃഷി ഓണക്കാലത്ത് ഒരു മുറം പച്ചക്കറി എന്ന പദ്ധതി സമഗ്രമായി നടപ്പിലാക്കുന്നതിന്‍റെ ഉദ്ഘാടനം ഇന്ന് അരുവിപ്പാറ വാര്‍ഡില്‍ നക്ഷത്ര കുടുംബശ്രീ യൂണിറ്റ് രണ്ടര ഏക്കര്‍ സ്ഥലത്ത് വിവിധതരം കൃഷി യുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. ചന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം

വികസന സെമിനാര്‍

dsc_5943