വിവരാവകാശ നിയമം-2005

അപ്പലേറ്റ് അതോറിറ്റി
സി പി സുനില്‍ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പത്തനംതിട്ട)

സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
പ്രസാദ് പി രവി (സെക്രട്ടറി, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്)

അസി.പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
അനില്‍ കുമാര്‍ ആര്‍ (ഹെഡ്ക്ലാര്‍ക്ക്, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്)

ഒക്ടോബര്‍ 2 ല്‍ നടന്ന വിശേഷാല്‍ ഗ്രാമസഭയും ഒ ഡി എഫ് പ്രഖ്യാപനവും

1
2
3
4
5
6
7

Receipt & Payment Statement

1. 2012-2013
Statement
Shedules
2. 2013-2014
Statement
Schedules
3 2014-2015
Statement
Schedules

Balance Sheet

1. 2012-2013
Schedule1
Schedule2
Shedule3
2. 2013-2014
Schedule1
Shedule2
Schedule3
3. 2014-2015
Shedule1
Schedule2
Schedule3

Income & Expenditure Statement

1. 2012-2013
Statement
Schedules
2. 2013-2014
Statement
Schedules
3. 2014-2015
Statement
Schedules

ഭരണ റിപ്പോര്‍ട്ട്

2012-2013
2013-2014
2014-2015

ഗുണഭോക്തൃ ലിസ്റ്റ് 2015-2016

Voters List 2015

Voters

വിവരാവകാശ നിയമം-2005

 1. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പേര്, ഔദ്യോഗിക സ്ഥാനം, വേതനം എന്നിവയുടെ വിവരങ്ങള്‍
 2. ഉദ്യോഗസ്ഥന്‍മാരുടെയും, ജീവനക്കാരുടെയും അധികാരങ്ങളും, കര്‍ത്തവ്യങ്ങളും
 3. ചുമതലകള്‍ നിറവേറ്റുന്നതിനായി രൂപം നല്‍കിയിട്ടുള്ള മാനദണ്ഡങ്ങള്‍/ചട്ടങ്ങള്‍/ സര്‍ക്കാര്‍ ഉത്തരവുകള്‍/ വകുപ്പ്തല നിര്‍ദ്ദ‍േശങ്ങള്‍
 4. വിവിധ ധനസഹായ പദ്ധതികള്‍, പ്രോജക്ടുകള്‍ എന്നിവയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ള ഗുണഭോക്താക്കളുടെ പേരും, മേല്‍വിലാസവും
 5. കരിങ്കല്‍ ക്വാറികളുടെ ലൈസന്‍സികളുടെ പട്ടിക, ലൈസന്‍സിന്‍റെ കാലാവധി
 6. വിവിധ ധനസഹായ പദ്ധതികള്‍/ സബ്സിഡികള്‍ എന്നിവയും, ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും
 7. ബഡ്ജറ്റ് 2014-2015
 8. കര്‍ഷകതൊഴിലാളി പെന്‍ഷന്‍- അംഗീകരിച്ച ഗുണഭോക്താക്കളുടെ പട്ടിക
 9. വാര്‍ദ്ധക്യകാല പെന്‍ഷന്‍- അംഗീകരിച്ച ഗുണഭോക്താക്കളുടെ പട്ടിക
 10. വിധവ പെന്‍ഷന്‍- അംഗീകരിച്ച ഗുണഭോക്താക്കളുടെ പട്ടിക
 11. ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍- അംഗീകരിച്ച ഗുണഭോക്താക്കളുടെ പട്ടിക
 12. 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍
 13. ഡി & ഒ ലൈസന്‍സികളുടെ പട്ടിക
 14. 2014-2015 ബഡ്ജറ്റ് പ്രകാരമുള്ള തുക

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

Older Entries »