2018 - 19 വര്ഷം പ്രസിഡണ്ടിന്റെ ദുരിതാശ്വാസനിധിയില് നിന്നും ധനസഹായം കൈപ്പറ്റിയവര്

duridaswasam052

അറിയിപ്പ് - ഓവര്‍സിയര്‍ - താല്‍ക്കാലിക നിയമനം

അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി - 05-01-2019 4 മണി
യോഗ്യത - ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് (Approved by Gov. of Kerala)
അഭികാമ്യം - കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം
നിയമനം - ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികം
അപേക്ഷ അയയ്ക്കേണ്ട വിലാസം - സെക്രട്ടരി, മലപ്പട്ടം ഗ്രാമപഞ്ചായത്ത്, പി.ഒ. മലപ്പട്ടം
അപേക്ഷ -
1) വെള്ളക്കടലാസില്‍ എഴുതിയതോ പ്രിന്‍റ് ചെയ്തതോ
2) ബയോഡാറ്റാ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്
3) യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
4) ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ

കരട് ഗുണഭോക്തൃപട്ടിക 2018-19

കരട് ഗുണഭോക്തൃപട്ടിക 2018-19

ലൈഫ് അന്തിമ ഗുണഭോക്തൃപട്ടിക

ലൈഫ് അന്തിമ ഗുണഭോക്തൃപ്പട്ടിക

draft beneficiary list 2017-18

draft-beneficiary-list-2017-18

ലൈഫ് മിഷന്‍ -

കരട് ഗുണഭോക്തൃപട്ടിക

Gunabhokthru list 2016-17

gunabhokthru-list-2016-171

Draft Gunabhokthru List 2016-17

draft-gunabhokthru-list-2016-173

പുതിയ ഭരണ സമിതി

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2015

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 കൊളന്ത വി.വി മോഹനന്‍ CPI(M) ജനറല്‍
2 അഡൂര്‍ രാധാമണി. പി CPI(M) വനിത
3 അഡുവാപ്പുറം നോര്‍ത്ത് കെ. മുകുന്ദന്‍ CPI(M) ജനറല്‍
4 അഡുവാപ്പുറം സൌത്ത് സുലോചന. ടി.പി CPI(M) വനിത
5 കരിമ്പീല്‍ പി.പി. ബാലകൃഷ്ണന്‍ CPI(M) എസ്‌ സി
6 തലക്കോട് ഈസ്റ്റ് ഇ. ജനാര്‍ദ്ദനന്‍ CPI(M) ജനറല്‍
7 തലക്കോട് വെസ്റ്റ് രത്നകുമാരി. ഒ.വി CPI വനിത
8 മലപ്പട്ടം ഈസ്റ്റ് പി. പുഷ്പജന്‍ CPI(M) ജനറല്‍
9 മലപ്പട്ടം വെസ്റ്റ് സവിത. കെ.പി CPI(M) വനിത
10 പൂക്കണ്ടം എ. ലക്ഷ്മി CPI(M) വനിത
11 കൊവുന്തല സുരേന്ദ്രന്‍. കെ.വി CPI(M) ജനറല്‍
12 അടിച്ചേരി ജലജ. ടി.പി CPI(M) വനിത
13 മലപ്പട്ടം സെന്‍റര്‍ കെ.പി. ശാന്തകുമാരി CPI(M) വനിത

കരട് വോട്ടര്‍ പട്ടിക 2015

കരട് വോട്ടര്‍ പട്ടിക 2015